ബോളിവുഡിൽ ഞാൻ ഒതുക്കപ്പെട്ടു

മനസ്സ് തുറന്ന് പ്രിയങ്ക ചോപ്ര

Instagram

ബോളിവുഡിലെ സജീവ സാന്നിധ്യമായിരുന്നു പ്രിയങ്ക ചോപ്ര

എന്നാൽ ഏറെകാലമായി ഹോളിവുഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം

ബോളിവുഡ് പൊളിറ്റിക്സിൽ മനം മടുത്തു

Instagram

അതിനാലാണ് ബോളിവുഡ് വിട്ടതെന്ന് താരം പറയുന്നു

Instagram

ഞാൻ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു

Instagram

പലരും എന്നെ കാസ്റ്റ് ചെയ്യാൻ തയ്യാറായില്ല

പലരുമായും അഭിപ്രായവ്യത്യാസമുണ്ടായി

Instagram

അവിടത്തെ പൊളിറ്റിക്സിൽ മടുത്തിരുന്നു

Instagram

അതിനാലാണ് ബോളിവുഡ് വിട്ടത്, താരം പറയുന്നു

Instagram