ബ്രഹ്മാസ്ത്ര ഒടിടിയിലേക്ക്

തിയേറ്ററുകളിൽ തരംഗം തീർത്ത ചിത്രമാണ് ബ്രഹ്മാസ്ത്ര

Instagram

രൺബീർ കപൂർ - ആലിയ ഭട്ട് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങൾ

2022ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രം

അയാൻ മുഖർജിയാണ് ചിത്രത്തിൻ്റെ സംവിധായകൻ

Instagram

സെപ്റ്റംബർ 9 നായിരുന്നു ചിത്രത്തിൻ്റെ റിലീസ്

Instagram

25 ദിവസം കൊണ്ട് ചിത്രം 425 കോടി രൂപ കളക്ഷൻ നേടി

നവംബർ 4നാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്

Instagram

ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്