ഡിവോഴ്സിന് ശേഷം പ്രണയത്തിലായ താരജോഡികൾ

ഡിവോഴ്സിന്ന് ശേഷം പ്രണയം കണ്ടെത്തിയ താരങ്ങൾ

Instagram

ഹൃത്വിക് റോഷൻ - സാബ ആസാദ്

സുസ്സൈൻ ഖാൻ ആയിരുന്നു ഹൃത്വികിൻ്റെ ആദ്യഭാര്യ

മലൈക അറോറ - അർജുൻ കപൂർ

അർബാസ് ഖാനായിരുന്നു മലൈകയുടെ ആദ്യഭർത്താവ്

അർജുൻ റാംപാൽ - ഗബ്രിയേല ഡെമെട്രിഡെസ്

മെഹർ ജെസിയയായിരുന്നു അർജുൻ്റെ ആദ്യ ഭാര്യ

Instagram

അർബാസ് ഖാൻ - ജോർജിയ അൻഡ്രിയാനി

മലൈക അറോറ ഖാനായിരുന്നു അർബാസിൻ്റെ ആദ്യ ഭാര്യ

ഫർഹാൻ അക്തർ - ശിബാനി ദന്ദേക്കർ

അധുന ബധാനിയായിരുന്നു ഫർഹാൻ്റെ ആദ്യ ഭാര്യ

സൈഫ് അലി ഖാൻ - കരീന കപൂർ

അമൃത സിംഗ് ആയിരുന്നു സൈഫിൻ്റെ ആദ്യഭാര്യ

Instagram