അല്ലു അർജുൻ എന്നെ ബ്ലോക്ക് ചെയ്തു

ആരോപണവുമായി പഴയ നായികയുടെ ട്വീറ്റ്

Instagram

തെലുങ്ക് സിനിമയിലെ നായിക താരമാണ് നടി ഭാനുശ്രീ മെഹ്റ

വരുഡു എന്ന സിനിമയിൽ അല്ലു അർജുൻ്റെ നായികയായിരുന്നു

എന്നാൽ ഇതിന് ശേഷം താരത്തിന് മതിയായ അവസരം ലഭിച്ചില്ല

Instagram

കൂടാതെ അല്ലു അർജുൻ തന്നെ ബ്ലോക്ക് ചെയ്തതായും നടി പറയുന്നു

Instagram

ഇതിന് പിന്നാലെ അല്ലു ആരാധകരും രംഗത്തെത്തി

Instagram

നടിക്ക് അവസരം നഷ്ടമാകാൻ കാരണം അല്ലു ചിത്രമാണോ

ഇതോടെ മറ്റൊരു ട്വീറ്റുമായി താരം രംഗെത്തെത്തി

താൻ അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടില്ലെന്ന് താരം വ്യക്തമാക്കി

Instagram