60 പവൻ സ്വർണം മോഷണം പോയി

പരാതിയുമായി ഐശ്വര്യ രജനീകാന്ത്

Instagram

വീട്ടിലെ ലോക്കറിൽ നിന്നാണ് ആഭരണങ്ങൾ നഷ്ടമായത്

സംഭവത്തിൽ താരം ചെന്നൈ സ്റ്റേഷനിൽ പരാതി നൽകി

Instagram

ഫെബ്രുവരി 27നാണ് പരാതി നൽകിയത്

Instagram

വീട്ടിലെ 3 ജോലിക്കാരെയാണ് സംശയമെന്ന് ഐശ്വര്യ

Instagram

ലോക്കറിനെ പറ്റി ജോലിക്കാർക്ക് വിവരം ഉണ്ടായിരുന്നു

Instagram

ഫെബ്രുവരി 10നാണ് മോഷണം നടന്നത് അറിഞ്ഞത്

വീട്ടിൽ തെരെഞ്ഞെങ്കിലും കണ്ടെത്താനായില്ല

Instagram

18 വർഷമായി തൻ്റെ കയ്യിലുള്ള ആഭരണങ്ങളാണ് നഷ്ടമായതെന്ന് താരം