നാട്ടു നാട്ടുവിൻ്റെ ഓസ്കറിൽ ഇത്ര സന്തോഷിക്കണോ?

പണി വാങ്ങി ബംഗാളി താരം അനന്യ ചാറ്റർജി

Instagram

ഓസ്കർ പുരസ്കാരം നേടിയ സന്തോഷത്തിലാണ് രാജ്യം

എന്നാൽ നാട്ടു നാട്ടുവിൻ്റെ പുരസ്കാരത്തിൽ ഇത്ര സന്തോഷിക്കേണ്ടതുണ്ടോ എന്ന് ചോദിക്കുകയാണ് ബംഗാളി താരമായ അനന്യ ചാറ്റർജി

Instagram

ഇതിലും മികച്ച ഒന്ന് നമുക്കില്ല എന്നാണോ

Instagram

ഇതിൽ നമ്മൾ അത്ര അഭിമാനിക്കേണ്ടതായുണ്ടോ

Instagram

താരം സമൂഹമാധ്യങ്ങളിൽ കുറിച്ചു

Instagram

വലിയ വിമർശനമാണ് ഇതോടെ താരം നേരിടുന്നത്

Instagram

താരത്തെ പരിഹസിച്ച് നിരവധി പേരാണ് കമൻ്റ് ചെയ്തിരിക്കുന്നത്.

Instagram