views

മോഹൻലാലിന്റെ 'എലോൺ' തിയേറ്ററുകളിലേക്ക് ഇല്ല, റിലീസ് ഓഗസ്റ്റിൽ

ഹിറ്റ് മേക്കർ ഷാജി കൈലാസും മോഹൻലാലും വർഷങ്ങൾക്കുശേഷം ഒന്നിച്ചപ്പോൾ 'എലോൺ' പിറന്നു. ചിത്രം തിയേറ്ററുകളിലേക്ക് ഇല്ല, ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന് സംവിധായകൻ തന്നെ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി.