ഭക്തിനിർഭരംഗണേശ സ്തുതി: ശ്രീ കോട്ടയ്ക്കൽ മധു & പാർട്ടി
സ്വാതിതിരുനാൾ സംഗീത സഭയുടെ ആഭിമുഖ്യത്തിൽ കോട്ടയ്ക്കകം കാർത്തിക തിരുനാൾ തിയേറ്ററിൽ നടന്ന പ്രതിമാസ പരിപാടിയിൽ കോട്ടയ്ക്കൽ മധുവിൻ്റെ സംഗീത വിരുന്ന്. വയലിൻ ശ്രീമതി വൈക്കം പത്മാ കൃഷ്ണൻ, മുഭംഗം ശ്രീ ചണ്ടനാശേരി ജയൻ, പുല്ലാങ്കുഴൽ ശ്രീ ഇരിങ്ങാലക്കുട രാജേഷ് , ഘടം തിരുവനന്തപുരം ശ്രീ ആർ. രാജേഷ്