സൂപ്പർ കച്ചേരി : കാഞ്ഞങ്ങാട് ശ്രീനിവാസൻ, നവനീത കൃഷ്ണൻ, വെങ്കട്ടരാമൻ & ഉടുപ്പി ശ്രീകാന്ത്
സ്വാതി തിരുനാൾ സംഗീത സഭ ജൂൺ മാസ പരിപാടി : കോട്ടയ്ക്കകം കാർത്തിക തിരുനാൾ തിയേറ്ററിൽ - സൂപ്പർ കച്ചേരി : കാഞ്ഞങ്ങാട് ശ്രീനിവാസൻ -വോക്കൽ, നവനീത കൃഷ്ണൻ- വയലിൻ, വെങ്കട്ടരാമൻ- മൃദംഗം, ഉടുപ്പി ശ്രീകാന്ത്- ഗഞ്ചിറ