views

2019ൽ ആ കോൾ വന്നു, പൊന്നിയൻ സെൽവൻ സിനിമയ്ക്ക് പിന്നിലെ കഥകളുമായി ഐശ്വര്യ ലക്ഷ്മി

പൊന്നിയിന്‍ സെല്‍വനിൽ നടി ഐശ്വര്യ ലക്ഷ്മിയും അഭിനയിക്കുന്നുണ്ട്.പൂങ്കുഴലി എന്നാണ് കഥാപാത്രത്തിന്റെ പേര്. 2019ലായിരുന്നു നടിയെ തേടി നിർമ്മാതാക്കളായ മദ്രാസ് ടാക്കീസില്‍ നിന്ന് കോൾ വന്നത്. ഒന്നര വർഷത്തെ പ്രീപ്രൊഡക്ഷൻ ജോലികൾക്ക് ശേഷം ഒരു കഥാപാത്രത്തിന്‍റെ കാസ്റ്റിംഗിനായി അവർ ആദ്യമായി സമീപിച്ചത് തന്നെയായിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞു.