views

സണ്ണിഡിയോളും ദുൽഖറും സൂപ്പർ: ഹർത്താൽ ദിനമായ വെള്ളിയാഴ്ച പുറത്തിറങ്ങിയ ചുപ് തകർപ്പൻ അഭിപ്രായമാണ്

CHUP HINDI CINEMA : SANNY DEOL AND DULQUAR SALMAN സണ്ണിഡിയോളും ദുൽഖറും സൂപ്പർ: ഹർത്താൽ ദിനമായ വെള്ളിയാഴ്ച പുറത്തിറങ്ങിയ ചുപ് തകർപ്പൻ അഭിപ്രായമാണ് പറയുന്നത്. സണ്ണി ഡിയോളിനൊപ്പം ദുൽഖർ സൽമാനും ശ്രേയ, പൂജാ എന്നിവരും മികച്ച ഫോമിൽ. രചന, സംവിധാനം : ആർ.ബൽകി.