ആം ആദ്മിയെ പേടിയില്ല: രാഹുല്‍ അമേഠിയില്‍ത്തന്നെ

WEBDUNIA| Last Modified ചൊവ്വ, 21 ജനുവരി 2014 (16:45 IST)
PTI
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനം നടത്തുന്നു. ജനുവരി 22,23 തിയതികളിലാണ് രാഹുല്‍ അമേഠിയില്‍ സന്ദര്‍ശനം നടത്തുക. ആം ആദ്മി റാലിയെത്തുടര്‍ന്ന് രാഹുല്‍ സന്ദര്‍ശനം മാറ്റി വച്ചതായി വാര്‍ത്തകളുണ്ടായിരുന്നു,ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :