വീണ്ടും വരുന്നു കറുത്ത പെണ്ണേ... തുടങ്ങിയ ഹിറ്റ് പാട്ടുകളുമായി ഒരു ലാല്‍ സിനിമ‘പെരുച്ചാഴി‘; മോഹന്‍ലാലിന്റെ നായിക പൂജാ കുമാര്‍

PRO
പെരുച്ചാഴി മോഹന്‍ലാല്‍ ഫാന്‍സിനെ പൂര്‍ണ്ണമായും തൃപതിപ്പെടുത്തും‌. കറുത്ത പെണ്ണേ..., പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം... തുടങ്ങി താരത്തിന്റെ പഴയകാല സിനിമകളിലെ നിരവധി ഗാനങ്ങള്‍ പുതിയ സിനിമയിലുണ്ടാവും. എന്നാല്‍, ഇവ എത്തരത്തിലാണ്‌ സിനിമയില്‍ ഉപയോഗിക്കുക എന്ന്‌ വ്യക്‌തമായിട്ടില്ല. പക്ഷേ വ്യത്യസ്തമായ ഒരു അനുഭവമായിരിക്കുമതെന്നും അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

ചെന്നൈ| WEBDUNIA|
അരുണ്‍ വൈദ്യനാഥന്റെ ആദ്യ മലയാളാ ചിത്രം- അടുത്ത പേജ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :