ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

manoj

dear jojameson, azad and pouran, we as indians should not fight the way u are doing now. we dnt need to bother bush or osama. we should bother (infact u should boil your blood) our beautiful country. do something to curb the issues. if you fight like this more Headlys and Ranas will come and utilise the situation!!!!!!!!
X REPORT ABUSE Date 18-11-09 (01:04 PM)

Azad

അങ്ങിനെ നോക്കുമ്പോള്‍ ഏറ്റവും നല്ല ആള്‍ ബുഷ് തന്നെ. അങ്ങേരു കൊന്നത്രയും ഇന്നോളം ഒരു മനുഷ്യനും കൊന്നു കാണില്ല. മോഢി ഇന്ത്യയുടെ സ്വന്തം നല്ലവനല്ലേ! മതത്തിന്‍റെയും സ്വര്‍ത്ഥ തല്‍പര്യങ്ങളുടെയും പേരില്‍ മനുഷ്യഹത്യ നടത്തുകയോ, അതിന്‌ കൂട്ടു നില്‍ക്കുകയോ ചെയ്യുന്നവര്‍ക്കെല്ലാം ഒരേ മുഖമാണ്‌, അവരെല്ലം ഒരേ മാലയില്‍ കോര്‍ത്ത വില കുറഞ്ഞ മുത്തുകള്‍ തന്നെ.
X REPORT ABUSE Date 17-11-09 (05:48 PM)

pouran

ശരിയാ വളരെ നല്ല മനുഷ്യന്‍ ഇതിലും നല്ല മനുഷ്യനാണു ഉസാമ ബിന്‍ ലാദന്‍ കാരണം ഇയാള്‍ കൊന്നതിനേക്കാള്‍ ആളുകളെ കൊന്നത് ഉസാമയല്ലേ.ജനസംഖ്യാ വര്‍ദ്ധനവ് കൊണ്ഡ് ബുദ്ധിമുട്ടുന്ന നമുക്ക് ഒരു നല്ല കാര്യമല്ലേ ഇവര്‍ ചെയ്തു തരുന്നത്
X REPORT ABUSE Date 17-11-09 (12:03 PM)