ബിജെപി പ്രസിഡണ്ട് മാറിയതുകൊണ്ട് പാര്‍ട്ടിയുടെ 40ശതമാനം പ്രശ്നങ്ങള്‍മാത്രം പരിഹരിക്കപ്പെടാനുള്ളസാദ്ധ്യതയെ കാണുന്നുള്ളൂ. ബാക്കിവരുന്ന 60ശതമാനം പ്രശ്നങ്ങള്‍ പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളിലെ വികലതയാണ്,ബിജെപി ഒരു രാഷ്ട്രീയപാര്‍ട്ടിഎന്നനിലയില്‍ പ്രവര്‍ത്തനപദ്ധതി ആ പാര്‍ട്ടിക്ക് സ്വന്തം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കിട്ടുന്നതുവരെ,ബിജെപി യുടെ പ്രസിഡണ്ടിനോ എന്തിനതികം RSSനു പോലും ബിജെപി എന്നപാര്‍ട്ടിയെ രക്ഷിയ്ക്കാനാവില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിഎന്നനിലയില്‍ സ്വന്തംനിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടുന്ന ഈ സാഹചര്യത്തിലെങ്കിലും ജനങ്ങളുടെ മുന്നിലേയ്ക്ക് അവരുടെ വിശ്വാസ്യത നേടിയെടുക്കുന്ന പദ്ധതികളുമായി മുന്നോട്ടുവരണം