ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

faisal

I realy congratulate Mr sachin
X REPORT ABUSE Date 23-11-09 (07:01 PM)

hameed

രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെടുന്നിടത്ത് സച്ചിനെ പോലെയുള്ള ദേശീയ വ്യക്തിത്വങ്ങള്‍ വിജയിക്കട്ടെ! സചിന്നു നന്മകല്‍ നെരുന്നു ഹമീദ്..
X REPORT ABUSE Date 17-11-09 (03:55 PM)

indiaan

Ellavarum vachakam adikkan midukkaranu. Mumbai ellavarudethum aanennu parayum, Nale Jharkhand karano orissa karano, citu vinte pani keralathil vannu eduthal cpm nokki nilkkumo? Orissakarum Biharikalum, enthinu Bengalikal Keralathil vannu private bus driversum taxi driversum enthinu oru political partiyude branch secretary aayal ivideyullavar sammathikkumo? Ennal ithokke ippol thanne mumbail nadakkunnundu. Ethrayo malayali congresskaru mumbail jayichu mla aakunnu. Keralathil ithokke nadappakkan ividathe janangalum partikalum sammathikkumo ennanu ente chodyam. Aarengilum marpadi parayumo?
X REPORT ABUSE Date 16-11-09 (07:50 PM)

Keraleeyan

thakkare-ക്കു എന്താ വല്ലതും kooduthalaayai തൂങി kidappundo .. ഇവനെ ഒക്കെ വെടി വച്ചു കൊല്ലനം..
X REPORT ABUSE Date 16-11-09 (03:57 PM)

fen

വലരെ സരിയനു.സിവസെന ഗൊ ബാക്
X REPORT ABUSE Date 16-11-09 (03:39 PM)

Leften

നല്ല ക്രിക്കറ്റര്‍ എന്നതിനൊപ്പം താന്‍ ഒരു മനുഷ്യസ്നേഹി കൂടി ആണെന്നു സച്ചിന്‍ തെളിയിച്ചു. നന്ദി സച്ചിന്‍..!!
X REPORT ABUSE Date 15-11-09 (12:48 PM)

suroor

ഇതാണ് ചങ്കൂറ്റം. ധൈര്യവാനെന്ന് സ്വയം പറഞ്ഞുനടക്കാതെ അവസരത്തിനൊത്ത് ഉയര്‍ന്ന് ചങ്കൂറ്റവും കാണിച്ചു. സച്ചിനാണ് ശരിയായ ദേശസ്നേഹി,.
X REPORT ABUSE Date 14-11-09 (10:07 PM)

manu

‍സംസാരിചാല്‍ കുറ്റം ഇല്ലങിലും കുറ്റം, എവിദന്നു വരുന്നെദാ നീയൊക്കെ.... കാര്യങല്‍ ഒന്നും ചെട്ടന്മാര്‍ അരിഞില്ലെ..അബു ആസ്മി എന്ന mla സത്യ പ്രതിഞ ചൊല്ലുംബൊല്‍ വിവരം കെട്ട ചില ഗുന്ദാ തെന്ദികല്‍ തല്ലിയില്ലെ.. അതിനെ പരാമര്‍ഷിചാനു സചിന്‍ സംസാരിചതു,
X REPORT ABUSE Date 14-11-09 (08:41 PM)

hmmm

സച്ചിന്‍ നന്നായി സംസാരിച്ചു. എം.ന്‍.എസ് ആണു യഥാര്‍ത്തത്തില്‍ മഹാരാഷ്ട്രയുടെ ശത്രു. രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ പയറ്റുന്ന തന്ത്രങ്ങള്‍ അവര്‍ക്കു തന്നെ ഒരിക്കല്‍ തിരിച്ചടി ആവും.
X REPORT ABUSE Date 14-11-09 (08:19 PM)

ron

അതാനു യെസ്.............................
X REPORT ABUSE Date 14-11-09 (06:16 PM)

vijayakumar

സച്ചിന്‍ ഇത്രയുമ്കാലം സംസാരിച്ചില്ല്ലാ
X REPORT ABUSE Date 14-11-09 (06:14 PM)