ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Kader Moidunny

ബംഗാളിലേയും,ബീഹാറിലേയും രാഷ്ട്രീയക്കാരുടെ പ്രസ്താവനകള്‍ അണികള്‍ക്കുമാത്രമുള്ളതാണ്. അതില്‍മൂല്ല്യത്തിന്‍റെയോ സാഹചര്യത്തിന്‍റെയോ നിലനില്‍പ്പതിനില്ല. ഒരുകാര്യംശരിയാണ് മമതയെകോണ്ടുള്ള പ്രശ്നം കോണ്‍ഗ്രസ്സിനൊരു തലവേദന തന്നെയായിരിയ്ക്കും
X REPORT ABUSE Date 13-11-09 (09:33 AM)

Chithambaram

എന്തിന് രാഷ്ട്രപതിഭരണം മാത്രമാക്കണം? എന്നെ മുഖ്യമന്ത്രിയാക്കണമെന്ന് മമതക്ക് പറയാമായിരുന്നില്ലെ? മമതയെപ്പോലെ കള്ളത്തരം പഠിച്ച ഒരു നേതാവ് ഇന്‍ഡ്യയിലില്ല. അവരെവിടെ ചേരുന്നോ അവിടെ പ്രശ്നമാണ്. കോണ്‍ഗ്രസ്സ് അനുഭവിക്കാനിരിക്കുന്നതേയുള്ളു മമതയുടെ ഗുണം.
X REPORT ABUSE Date 13-11-09 (03:44 AM)