ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

comrade

"ആവര്‍ത്തിക്കുന്ന യു.ഡി.എഫ്. തരംഗം" - നല്ല ഹെഡ്ഡിംഗ്. കഴിഞ്ഞ പ്രാവശ്യം യു.ഡി.എഫ് 100 സീറ്റില്‍ തോറ്റപ്പോള്‍ പോലും അവര്‍ വിജയിച്ച മണ്ടലങ്ങള്‍ ആണ് ഇതെല്ലാം. അവരുടെ കുത്തക സീറ്റുകള്‍. ഈ മൂന്നു സീറ്റില്‍ വിജയിക്കുമ്പോള്‍ യു.ഡി.എഫ് തരംഗം എന്നു പറഞ്ഞാല്‍ കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടുപ്പിലും യു.ഡി.എഫ് തരംഗം തന്നെ ആയിരുന്നു. ഈശ്വരാ ഇങ്ങനത്തെ തരംഗങ്ങള്‍ ഇനിയും ഉണ്ടായാല്‍ യു.ഡി.എഫ് 100 സീറ്റില്‍ തോല്‍ക്കും, കേരളം രക്ഷ്പെടും.
X REPORT ABUSE Date 11-11-09 (11:01 AM)

aswer

മൂന്ന് സിറ്റിങ് സീറ്റുകളീള്‍ ഇഡതു മുന്നണി മുന്നെറ്റം കോണ്ഗ്രസ്സിനെ ഞെട്ടീഛില്ലെ..!!വരുന്ന അസ്സംബ്ലി തിരഞെദുപ്പില്‍ കോന്ഗ്രസ്സു ശരിക്കു വെള്ളം കുഡീക്കും...ആസിയാന്‍ കരാറും, മുരളീരവവും, ഒക്കെ ചൂഡു പിദിചു വരട്ടെയ്.,,കണ്ണൂരിലെതു ക്റിത്രിമ വിജയം ആണു.
X REPORT ABUSE Date 11-11-09 (03:07 AM)

kakkoththi

കോണ്ഗ്രസ്സിന്‍റെ മൂന്ന് സിറ്റിംഗ് സീറ്റുകള്‍ അവര്‍ നില നിര്‍ത്തിയതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു.കഴിഞ്ഞ ലോക സഭാതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ പരാജയത്തിന്‍റെ നാലയലത്ത് വരില്ല
X REPORT ABUSE Date 10-11-09 (10:30 PM)

Appi Hippy

പൊട്ടിപ്പോയേ പൊട്ടിപ്പോയേ കൊടീയേരീടെ മക്കള്‍ പൊട്ടിപ്പോയേ.. ആ ഡാഷുമോനോട് ഇനി ദുബായി തന്നെ കഴിഞ്ഞാല്‍ മതിയെന്ന് പറഞ്ഞേറെ
X REPORT ABUSE Date 10-11-09 (07:26 PM)

Manthri

തനിക്ക് നാണമില്ലെ സി പി എം എന്ന് പറഞ്ഞാല്‍ കൊടിയേരിയുടെ മക്കളാണെന്ന് പറയാന്‍. ആര്‍ക്കെങ്കിലും എന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ അത് മുഴുവന്‍ പാര്‍ട്ടിയുടെ തലയില്‍ വെയ്ക്കാന്‍ ശ്രമിക്കണ്ട.
X REPORT ABUSE Date 12-11-09 (09:08 PM)

Leften

"ആവര്‍ത്തിക്കുന്ന യു.ഡി.എഫ്. തരംഗം" - നല്ല ഹെഡ്ഡിംഗ്. കഴിഞ്ഞ പ്രാവശ്യം യു.ഡി.എഫ് 100 സീറ്റില്‍ തോറ്റപ്പോള്‍ പോലും അവര്‍ വിജയിച്ച മണ്ടലങ്ങള്‍ ആണ് ഇതെല്ലാം. അവരുടെ കുത്തക സീറ്റുകള്‍. ഈ മൂന്നു സീറ്റില്‍ വിജയിക്കുമ്പോള്‍ യു.ഡി.എഫ് തരംഗം എന്നു പറഞ്ഞാല്‍ കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടുപ്പിലും യു.ഡി.എഫ് തരംഗം തന്നെ ആയിരുന്നു. ഈശ്വരാ ഇങ്ങനത്തെ തരംഗങ്ങള്‍ ഇനിയും ഉണ്ടായാല്‍ യു.ഡി.എഫ് 100 സീറ്റില്‍ തോല്‍ക്കും, കേരളം രക്ഷ്പെടും.
X REPORT ABUSE Date 10-11-09 (05:36 PM)

asaa

യുഡിഎഫ് നെ കുരിചെഴുതന്‍ നനമില്ലെ വെബ് ദുനിയയ്കു. നനമില്ലതവരുറ്റെ പര്‍റ്റിയനു കൊങ്രെസ്സ്
X REPORT ABUSE Date 10-11-09 (05:16 PM)

Sajith

ഇതിലത്ര വലിയ വിജയമൊന്നും കാണണ്ട. കാരണം എല്ലാ തിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിക്കുന്ന മണ്ടലങ്ങളാണ് ഇതെല്ലാം.
X REPORT ABUSE Date 10-11-09 (04:30 PM)

vikran

The people of Kerala is really fed up with the Gundaraj supported by CPI-M.They are not doing any developments to kerala.Only conducting strikes,Hartals etc…….For talking about developments they don’t have time.They are making the kerala youth Lazy,without doing anything asking for money like Nokukooli,Hafta etc…..The leaders will never talk kind words,everybody is threatening the peoples. Now the peoples of kerala understand this and given proper reply. Cheers to all keralites.
X REPORT ABUSE Date 10-11-09 (01:27 PM)

musthafa

ഈ വിജയം കൊണ്ഗ്സിന്‍റ് വിജയം അല്ല മാര്‍ഗിസ്റ്റ് പാര്‍ട്ടിയുടാ ബരണതിറ്റ ജനഗളുടാ പ്രതിഷാതം ആണ്
X REPORT ABUSE Date 10-11-09 (01:13 PM)