വല്ലപ്പൊഴുമൊക്കെ ഇറങുന്ന വലിയ ചിത്രങളും
ഉണ്ടെങ്കിലെ മലയാള സിനുമ പ്രേക്ഷകര്‍.......
മലയാള സിനുമയുദെ കൂടെ നിക്കൂ........
അല്ലെങ്കില്‍ ഇപ്പൊഴെ പകുതിയിലധികം
പ്രെക്ഷകരെ തമിഴിനു...നഷ്ടപ്പെടുത്തിയ...
മലയാളം ഫില്മ് വ്യവസായം......
നിലനില്‍ക്കില്ല....എല്ലാ ഫില്മ്സും....ദൂപ്ലിക്കേറ്റു...
പോലുള്ളതായി മാറിയാല്‍......
മടുത്തു പോകും