അടുത്ത മാസം വമ്പന്‍ സിനിമകള്‍ റിലീസ് ചെയ്യുന്നതോടെ ഏയ്ഞ്ചല്‍ ജോണ്‍ പ്രമുഖ കേന്ദ്രങ്ങളില്‍ പോലും മൂന്നാഴ്ച പിന്നിടാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഫോട്ടോഗ്രാഫറിന് ശേഷം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി ഏയ്ഞ്ചല്‍ ജോണ്‍ മാറിയേക്കും.