ടാ മൊനെ സമീറെ..വെരുതെ കൂവന്റാ....ഇവിടേ എല്ലാവര്ക്കും അറിയാ0..
ലാലിനെ യാനു..ജന0..കൂടുതല്‍ ഇഷ്ട്പ്പെദുന്നത് എന്ന്..
ജനപ്രീതിയില്‍ മോഹന്‍ ലാല്‍ തന്നെ മുന്നില്‍..
തമാശ യായാലും..സീരിയസ്സ് ആയലും...ഡാന്‍സ് ആയാലും..ആക്ക്ഷ്ന് ആയാലും..അവ്ന്റെ മുന്നില്‍ ഞാന്‍ ഒന്നു മല്ല..പിന്നെ ഈ പഴസ്സിയും, ചന്ദുവും
ഒക്കെ ഉള്ളതു കൊന്ദു ജീവിചു പൊകുന്നു..
എന്നെക്കാല്‍ 9 വയസ്സ്..താഴെയാന്നു..ലാല്‍..അവന്നെ കുറീച് ഒരു അക്ഷര0..നീ പറയരുത്..അവന് പട്ടാള വെഷത്തില്‍ വന്നാല്‍ ഇവിടെ ഉള്ള പോലിസ് ക്കര്.
സല്ലൂട്ട്.ചെയണ0..നീ നമ്മുടെ സമുദയതിന്റെ വില കളയരുത്...