ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

ABDULLA

ശരിയാണു,, എന്തന്നാല്‍, സൊന്തം രാജ്യതെ സ്നെഹിക്കാനും അവിടത്തെ നിയമ്മം അനുസരിക്കാലും ഇസ്ലാമില്‍ നിര്‍ഭന്തമാകുന്നു...... എന്തിനു അതികം പറയണം വയിയിലെ മുള്ള് എടുത് മാറ്റുന്നത് ഇസ്ലാമില്‍ എയുപതാമതെശാകയാകുന്നു..
X REPORT ABUSE Date 17-10-09 (12:59 PM)

Nizar

ആദ്യ ഭാര്യയുടെ സമ്മധം ഇല്ലാതെ രണ്ടാം വിവാഹം മുസ്ലിമില്‍ അനുവദനീയമല്ല. ഇബ്രാഹിം ചെയ്തതു വളരെ മൊശം. ഇസ്ലാം നിയമപ്രകാരവും കുറ്റക്കാരന്‍ ആകുന്നു. ശിക്ഷ കിട്ടണം.
X REPORT ABUSE Date 16-10-09 (10:36 PM)

govindan

Muslims can follow their religeous laws. But those whom are Indians have the right to follow our constitutional rights and respect the laws
X REPORT ABUSE Date 16-10-09 (02:22 PM)

jv

ഇതു വളരെ ശരിയാണു. ആദ്യ ഭാര്യയെ കഷ്ടത്തിലാക്കി രണ്ടാം കല്യാണം കഴിക്കുന്നവര്‍ക്കു ഇതു ഒരു പാഡം ആവട്ടെ. മത നിയമ പ്രകാരം അതു ശരിയൊ തെറ്റൊ ആണെന്നല്ല നോക്കെണ്ടത്. മത നിയമതിനു മുകളിലാണു രാജ്യ നിയമം. ഭരണ ഘടന എല്ലാവരും പാലിക്കണം.
X REPORT ABUSE Date 16-10-09 (09:51 AM)

ejas

നല്ല കോടതി വിധി...ഇസ്ലം മത പ്രകരം ബഹു ഭര്യതം അനുവധനിയം തന്നെയ്..പക്ഷെയ് അതു ദുരുപൊഅയൊഗം ചെയ്യന്‍ ഇസ്ലാം അനുവധികൂന്നില്ല..ഇവിദെയ് കോടതി ഒരു സ്ത്രീയുദെയ് വികരതെയ് മനിക്കുകയനു ചെയ്തതു..ഈ ബഹുഭര്യതം കൊന്ദു മട്ടൊരു സ്ത്രീ വിഷമത്തിലയി..ഒരു കാരന്നവഷാലും ഇസ്ലാം ഇതു അനുവധിക്കില്ല...കോടതി വിധി sheri അനു
X REPORT ABUSE Date 16-10-09 (03:13 AM)

xxx

വളരെ നല്ല വിധി. എല്ലാ ഇന്ത്യക്കാര്‍കും ഒരു നിയമം വരാന്‍ ഇതു സഹായിക്കട്ടെ.ഒരു രാജ്യത്തെ ജനങ്ങളുടെ തെറ്റും ശരിയും തീരുമാനിക്കേണ്ടതു ആ രാജ്യത്തെ കോടതിയും നിയമങ്ങളുമാണു. അല്ലാതെ മതങ്ങളല്ല.
X REPORT ABUSE Date 16-10-09 (12:28 AM)

mhd

കൊടതിയും മുസ്ലിങ്ലള്‍ക്കു നേരെതിരിഞിരിക്കുന്നു
X REPORT ABUSE Date 15-10-09 (09:17 PM)

veeren

ഇല്ലാത നിയമം പാസാക്കി കാസര്‍കോട് മജിസ്‌ട്രേറ്റ് കോടതി മുസ്ലിങളെ അതികഷെഭിചിരിക്കുന്നു,
X REPORT ABUSE Date 15-10-09 (09:14 PM)

Vakkeel Vasu

ഇത് ഒരു മതത്തിന്‍റെ ആഭ്യന്തരകാര്യമാണു, ഇവരുടെമതത്തില്‍ ഒന്നില്‍കൂടുതല്‍ വിവാഹം കയിക്കാനുള്ള നിയമമുണ്ട്,,,, ( അതിനുള്ള കാരണങളും മറ്റും അതില്‍ പറഞിട്ടുമുണ്ട്),,,, ഇതൊന്നും അറിയാത ജടജി (മജിസ്‌ട്രേറ്റ്) എന്തു കണ്ടിറ്റാണു ഈ വിതി പറഞതു എന്ന് എനിക്കറിയില്ല... കോടതിയുടെ ഈ ഉത്തരവ് ഈ മതതെ കരിവാരിതേക്കാനുള്ള ഒരു കാരണമായി,,,
X REPORT ABUSE Date 15-10-09 (09:11 PM)

JABBAR

vakeel vasu your a corect
X REPORT ABUSE Date 15-10-09 (09:15 PM)

rajesh

ഷരിയാണു നിങള്‍ പറഞതു,,,,,,,,ഷരിയാണു നിങള്‍ പറഞതു,,,,,,,,ഷരിയാണു നിങള്‍ പറഞതു,,,,,,,,
X REPORT ABUSE Date 15-10-09 (09:16 PM)