The main reason is Malayalm Film Industry now a days giving more importance to that Silly Fellow Prithwiraj more more than he diserves. He is one of the worst actor ever malayalam film industry produced. Dont give any importance to this fellow boy then malayalm films will escape from this visoius circle....
പ്രിത്വിരാജിനെ വിമര്‍ശിക്കുന്നവര്‍ ഒന്നു മനസിലാക്കിയാല്‍ കൊള്ളാം....റോബിന് ഹുഡ് പ്രേക്ഷകപ്രതീക്ഷയെ തകര്‍ത്തു എന്ന അഭിപ്രായം ശരിയല്ല.. പ്രതീക്ഷയ്ക്ക് തക്കവണ്ണം ഉയര്‍ന്നില്ല എന്നു പറയുന്നതാണ് കൂടുതല്‍ ശരി...പിന്നെ ദുബായ് flop ആയ പടമാണ്...പ്രജ തകര്‍ന്നു വീണ പടമാണ്... അപ്പൊഴൊന്നും ആരും പറഞില്ലല്ലൊ.... mohanlalinte അഭിനയം പോരാ എന്നും... ജോഷിയ്ക്കു direction അറിയില്ല എന്നും മറ്റും...... അപ്പേഴോരു ന്യായം ഇപ്പേ വേറെരു ന്യായം അല്ലെ......
മകനെ anony prthvi സിനിമ mommooty / lal range വരാന്‍ kurrachu koode avan മൂക്കനം.regarding loud speeker,read opinions fron india glitz,sifi malayalam,gallata.com,nowrunning.com to establish the class and style of the movie

ഇതാണ് പറഞ്ഞത് ജോഷിയും ഷാജി കൈലാസുമൊന്നും ആട്ടിയാല്‍ മമ്മൂട്ടിയും ലാലും ഇളകില്ലെന്ന്. അമ്മിഞ്ഞ കുടിച്ചുനടക്കുന്ന ഈ ചെക്കന് അമ്മ്മിഞ്ഞ കുടിക്കെട്ടെന്നേ