ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

sanju

Dearest Mammooka & Lalettan, best of luck for your new projects,,,,, dont stick on this type of foolish comments,,,,, these guys dont think about the others actors all over the world,,,and there age
X REPORT ABUSE Date 14-11-09 (01:35 PM)

jabu

Dear Mr.Mammooka please stop it,dont experiment the audience patients becoz people doesn't like as a comedian come with something special such as pondanmada,bhodhakannadi...etc.And u and mohanlal both should leave ur places and spend ur life with ur family thus ur juniors will be happy ,of course ur family also..................
X REPORT ABUSE Date 04-11-09 (02:07 PM)

sudarshan

മെഗാ ഹിറ്റ് ആകും
X REPORT ABUSE Date 09-10-09 (01:31 PM)

anwar

ദൈവം ദീര്‍ഗ്ഘായുസ്സു തരട്ടെ മമ്മൂക്ക സിനിമ വിജയിക്കും
X REPORT ABUSE Date 09-10-09 (01:30 PM)

santhosh

മമ്മൂക്ക ..എന്ത ഗ്ലാമരിന്‍റെ രഹസ്യം ദൈവം ആയുസ്സു തരട്ടെ
X REPORT ABUSE Date 09-10-09 (01:29 PM)

priyanka

എന്താ ഗ്ലാമരിന്‍റെ രഹസ്യം
X REPORT ABUSE Date 09-10-09 (01:28 PM)

sarannya

മമ്മൂക്ക ഐ ലവ് യൂ.........
X REPORT ABUSE Date 09-10-09 (01:27 PM)

sarannya

വിജയിക്കും
X REPORT ABUSE Date 09-10-09 (01:26 PM)

kanaka

നല്ല സിനിമയാകും
X REPORT ABUSE Date 09-10-09 (01:26 PM)

vinu

മെഗാ ബന്ബെര്‍ ഹിട്ടാഅകും
X REPORT ABUSE Date 06-10-09 (08:07 PM)

MANOJ

മലയാള സിനിമയെ സ്നേഹിക്കുന്നവര്‍ രെഞജിതിന്‍റെ കേരളകഫെ കാണരുത്...പ്ലീസ്
X REPORT ABUSE Date 04-10-09 (10:39 PM)

sahis

yes,
X REPORT ABUSE Date 03-10-09 (09:49 PM)

SABU

90കളിലെ പ്പൊല്‍ പടമെടുക്കുന്ന ഹരിഹരന്‍റെ പഴസ്സി വംബന്‍ ഫ്ലൊപ്പ് ആയിരിക്കും
X REPORT ABUSE Date 29-09-09 (09:04 PM)

prem

എന്നിട്ടിപ്പൊ എന്തായി...? പഴശ്ശിരാജ മെഗാ ബമ്പര്‍ ഹിറ്റ് ആയി...
X REPORT ABUSE Date 18-11-09 (07:17 PM)

chandranadan

any charactor with him capable of do action,comedy,dance,etc and a good subject ,then film may hit!!!!!!!!!!thats all
X REPORT ABUSE Date 24-09-09 (07:36 PM)

shihab

it is going to big hit
X REPORT ABUSE Date 24-09-09 (12:32 AM)

subin

ഒരു സഉപെര്‍ ഫ്ലൊപ് ഉരപ്പായി
X REPORT ABUSE Date 23-09-09 (03:53 PM)

nahi

പ്ലോട്ട് കൊള്ളാം. ഷാജി കൈലാസ് ആയതു കൊണ്ട് മാത്രം സിനിമ വിജയിക്കുമോ എന്നു സംശയം. കഥയും തിരകഥയും ഇല്ലാതെ മമ്മൂട്ടി മാത്രം വിചാരിച്ചിട്ടു സിനിമ വിജയിക്കില്ലല്ലൊ.
X REPORT ABUSE Date 23-09-09 (01:30 AM)

sayeed musava

hello shyam mohan you are really appreciable.your parassala malayalam slang is absolutely suitable for thushar,he dont know about malayalm film and malayalam film actors,he is keeping a kind of ignorance with mammooty.mammooty is a good artist forever.nobody can create an epic of malayalm cinema without mammooty.he is not in a category of super star or mega star,mammooty is an inborn actor.acting and performance is immersed in his blood.he is dedicated and searching more and more variey of different characters. i have a request to tushar.please see some classic film of mammooty and watch his performance. thaniyavarthanam,bhoothakannadi,amaram,sooryamaansam.pondan maada,sukritham,yaathra,etc dont be write foolishness again please
X REPORT ABUSE Date 22-09-09 (11:40 PM)

jijo

മമ്മൂട്ടി ഒരു ബോണ്‍ അക്ട്ര്‍ അല്ലെന്നു മമ്മൂട്ടി തന്നെ പറഞിട്ടുന്‍റ് . ചെയ്തു ചെയ്തു പഡിച്ച്താ . അതു ഭാഗ്യം
X REPORT ABUSE Date 23-09-09 (08:42 PM)

syam mohan

THANK U MR SAYEED MUSAVA.
X REPORT ABUSE Date 23-09-09 (10:58 PM)

abhinav

പതിവില്‍ നിന്ന് വിപരീതമായി ഒരു ഹൊറര്‍ മൂഡിലുള്ള ചിത്രമാണ് ഇത്തവണ ഷാജി കൈലാസ് ഒരുക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന വാസ്തുശില്‍പ്പി ഒരു മാന്തികന്‍ കൂടിയാണ്. മന്ത്രതന്ത്ര വിദ്യകളില്‍ അപാരമായ അറിവുള്ള ഇദ്ദേഹം വാസ്തുവിദ്യ അനുസരിച്ച് വലിയ സൌധങ്ങള്‍ തീര്‍ക്കാന്‍ പ്രാവീണ്യമുള്ളവനാണ്. ഒരിക്കല്‍ ഇദ്ദേഹം ഒരു പ്രേതഭവനത്തിലേക്ക് കടന്നു ചെല്ലുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ദ്രോണരില്‍ വഴിത്തിരിവുണ്ടാക്കുന്നത്. ഷാജി സാര്‍.......... താങ്കളുടെ മുന്‍ ചിത്രങളായ താണ്ഡവം, ടൈം, ബാബാകല്യാണി, റെഡ് ചില്ലീസ് എന്നിവ ക്ലിക്ക് ആകാതെ പോയത് ഓര്‍മയുണ്ടല്ലോ. പിന്നെ മമ്മൂട്ടിയുടെ ഭൂതവും ഏക്കാത്തത് അറിഞ്ഞുകാണുമല്ലോ. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് ചെയ്യണേ. ok.
X REPORT ABUSE Date 22-09-09 (11:09 PM)

vishnu

മമ്മൂട്ടിയുടെ ഭൂതവും,ലുട്ടാപ്പിയും മായാവിയും ഇങനെയുള്ള് പഡമെല്ലാം പിള്ളാര്‍ക്കു കൊഡുക്കു . എന്നിട്ടു കമലിനെ ക്കണ്ടു പടിക്കു
X REPORT ABUSE Date 23-09-09 (08:38 PM)