ഒരാക്ടറുടെ എല്ലാ പടവും പൊട്ടുക....(സിങ്കപ്പുര്‍,ഭുതം,DADDY,...) എന്നിട്ടും കൈ നിറയെ പടം ....ഇതിന്‍റെ പിന്നില്‍ എന്തൊ കളിയുന്ട്.....അങനെ ഒരാള്‍ക്കു വേണ്ടി ഇരുപതും മുപ്പതും കൊടി മുട്ക്കുക.....REALLY UN AFFORDABLE 2 MALAYALAM FILM INDUSTRY
എടാ... പയലേ.... എന്തുവാടേയ്... സിങ്കപ്പൂര്‍ പൊളിഞ്ഞു. ശരി തന്നെ. എന്നാ ഭൂതം ALL OVER KERALA COLLECTION 100 ദിവസം " ഓടിയ " ഭ്രമരത്തിനും മുകളിലാ. ഡാഡി കൂളും, GOOD COLLECTION ഉണ്ട്. മമ്മൂട്ടിക്ക് വീണ്ടും വീണ്ടും ചിത്രങള്‍ കിട്ടുന്നതില്‍ അത്ഭുതമില്ല. വ്യത്യസ്തമായ റോളുകള്‍ ചെയ്യുന്നതില്‍ മമ്മൂട്ടി തന്നെയാണു മിടുക്കന്‍. മിനിമം ഗ്യാരന്‍റിയുള്ള നടനും മമ്മൂട്ടി തന്നെ. 60 ദിവസം ആകുംബോ 100 ന്‍റെ പോസ്റ്റെര്‍ ഒട്ടിച്ച് വലിയ വീംബിളക്കി നടക്കേണ്ട ഗതികേട് മമ്മൂട്ടിച്ചിത്രങള്‍ക്കില്ല. ഒരു മാസം ഓടിയാലും നന്നായി COLLECT ചെയ്താ മമ്മൂട്ടിച്ചിത്രങള്‍ തിയറ്റര്‍ വിടുന്നത്. അതാ കൈ നിറയെ ചിത്രങള്‍. അസൂയപ്പെട്ടിട്ട് കാര്യമില്ലെടെയ്...
Excellent movie and excellent performance by Mammootty. Went to the movie with zero hopes :-) Took the ticket with the thought "Kaashu poyi" :-) But was really surprised with the movies. People were clapping even for the songs. Mammooty's role is a relief from his recent craps !! His transformation from a stylish dad with ultra modern costumes in Daddy Cool to a village person who does not even wear chappal is really amazing. Sasikumar has also done a decent job. Good chemistry worked out between Mammootty and Sasikumar. Excellent movie to watch with family since there are things for kids too.
this is the greatest nostalagic movie of the year.mammukka u r the real actor we salute u tithu ikkakku matram pattuna character mohanlal kandu padikkattay acting enthannu allathay thalakuthi mariynathalla acting
paaavam lal paradesi kku award enna athimoham pollinju ee award puthiya mukam p-raj eddukumbol pootte moane dinesha vittu kalla we wait for robin hood to finishoff lal /mammootty
john or alexander the great(pls dont spoil the kings name) we just dont care
paaavam lal paradesi kku award enna athimoham pollinju ee award puthiya mukam p-raj eddukumbol pootte moane dinesha vittu kalla we wait for robin hood to finishoff lal /mammootty
john or alexander the great(pls dont spoil the kings name) we just dont care
ഒരു കാര്യം ഇതില്‍ നിന്നും മനസ്സിലായി മ്മ്മൂട്ടി ഫാനാണു തീയറ്റരില്‍ കൂവി പടം പൊട്ടിക്കുന്നതു..കേട്ടൊ ROCK...പഴ്സ്സി രാജ പൊട്ടിയാല്‍ മലയാളതിനു താങാന്‍ പറ്റില്ല്...മമ്മുട്ടിക്കു അത്ര മാര്‍കെറ്റും ഇല്ല...