ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Suresh

കരിമീന്‍ അന്യം നിന്നു പോയാലെന്താ കാരികള്‍ നാട്ടില്‍ പെറ്റു പെരുകുകയല്ലെ. കാരിയാണു താരം!
X REPORT ABUSE Date 29-08-09 (12:28 PM)

Sagar

കരിമീന്‍ കഴിച്ചിട്ട് കാലം കുറേ ആയി.. ഈ മഴയൊജ്ന്ന് നിന്നാല്‍ പുരത്തിറങ്ങി മീന്‍ പിടിക്കണം
X REPORT ABUSE Date 24-08-09 (03:25 PM)

Neerad

എന്തിന് വിദേശികളെ കുറ്റം പറയണം? പൈശാചിക ശക്തിയുള്ള അലങ്കാര മത്സ്യങ്ങളെ വീട്ടില്‍ വളര്‍ത്തുന്ന തെണ്ടികളെയാണ്‍! കുറ്റം പറയേണ്ടത്. അവര്‍ ഈ കാറ്റ് മത്സ്യത്തെ പാടത്തേക്കും പറമ്പിലേകും അലക്ഷ്യമായി ഒഴുക്കിവിട്ടുകാണും.
X REPORT ABUSE Date 24-08-09 (01:17 PM)