യോജിക്കുന്നു. തിരക്കഥ മോശമാണെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കേണ്ട കാര്യമില്ല. അതു നടന്റെ ഇമേജിനെ ബാധിക്കും. അതുകൊണ്ടു തിരക്കഥ മോശമാണെങ്കില്‍ അഭിനയിക്കില്ലെന്ന പൃഥ്വിരാജിന്റെ നിലപാടിനോട് 100% യോജിക്കുന്നു. അഭിനയിക്കാം എന്നു പറഞ്ഞിട്ടു പിന്നീടാണു പിന്മാറിയതെങ്കില് പൂര്‍ണമായും യോജിക്കുന്നില്ല. പിന്നമ്പുറത്തു എന്തു നടക്കുന്നു എന്നറിയാതെ വ്യക്തമായി ഒരഭിപ്രായം പറയുവാന്‍ കഴിയുകയുമില്ല...........