ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു, കാരണം പണത്തിനുവേണ്ടി മാത്രം ഏതുപടത്തിലും അഭിനയിച്ചാല്‍ അത് തീര്‍ച്ചയായും അയാളെ ബാധിക്കും, മനസ്സിനിണങ്ങുന്ന ഒന്നല്ലങ്കില്‍, വിജയിക്കുന്നതല്ല എന്നു തോനുന്നെങ്കില്‍ പിന്നെ ആരാണ് അതിനു മുതിരുക, പ്രത്യേകിച്ചും വളര്‍ന്നു വരുന്ന ഒരു നടനെന്ന നിലയില്‍, അവാര്‍ഡ് കിട്ടിയെന്നുവച്ച് എല്ലയിപ്പോഴും ഒരാളിന്‍റെ തിരക്കഥ നന്നായിരിക്കണം എന്നില്ലല്ലോ?
ഒരാളിന്‍റെ വളര്‍ച്ചയില്‍ തീര്‍ച്ചയായും അവന്‍റെ കാഴ്ച്ചപ്പാടിനായിറിക്കും മുന്‍ തൂക്കം, പെട്ടന്നു വന്ന നടനായതുകൊണ്ട് പലപ്പൊഴും നല്ല പങ്ക് ആള്‍ക്കാരും ഉള്‍കൊള്ളുന്നില്ല, ചിന്തിക്കൂ
ലാലോ,മമ്മൂട്ടിയോ ആണ് അഭിനയിക്കാത്തത് എന്നുപറഞ്ഞാല്‍ , ഓ അത് തീര്‍ച്ചയായും തിരക്കഥ കൊള്ളാത്തതുകൊണ്ടായിരിക്കും എന്നുപറയാന്‍ ഈ ആള്‍ക്കാര്‍ മടിക്കില്ല