ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

vijay kavya

enikk valare nalla abipraayamanu
X REPORT ABUSE Date 26-09-10 (04:39 PM)

sudhir

നല്ല അബിപ്രയമാ
X REPORT ABUSE Date 11-08-09 (03:55 PM)

janesh

john aliaseee... thanikku ingane ezuthiyal vaikittu veetil pookumbo enna kittum....? athil kooduthal aaa jyothishanmaarkku kitttum... veere vella paneem nookkada uuuveee...
X REPORT ABUSE Date 11-08-09 (03:14 PM)

Ramu

da Janeshe..Neeyoru mandananu keta,,Ninaku Jyotlsyanano?allathe itharathilulla response ezhuthukilla..mangoose
X REPORT ABUSE Date 11-08-09 (05:02 PM)

Ramu

da Janeshe..Neeyoru mandananu keta,,thanoru jyolsyna ..kalla jyolsyan.
X REPORT ABUSE Date 11-08-09 (05:04 PM)

Susan

ഇന്തോനേഷ്യയില്‍ 7.8 റിക്‌റ്റര്‍ സ്കെയിലില്‍ ഭൂകമ്പം ഉണ്ടായത് ജോണ്‍ കെ ഏലിയാസിന്‍റെ കണ്ണ് തുറപ്പിക്കേണ്ടതാണ്‌
X REPORT ABUSE Date 11-08-09 (01:37 PM)

sunil

ഷരിയയ രീതിയില്‍ ഉപയൊഗിചില്ല എങ്കില്‍ പ്രവചനം തെട്ടകും , എന്നു വചു അതു ഒരിക്കലും കലവു അകുന്നില്ല. അങനെ എങ്കില്‍ നമ്മുദെ നട്ടില്‍ എത്ര ദൊക്റ്റൊര്‍ മാരുടെ കഴിവുകെദു കരനം രൊഗികല്‍ മരിക്കുന്നു, നമ്മല്‍ ഒരിക്കലൌം അവരുദെ ദെഗ്രീ യെ കുട്ടമ പരയരൈല്ല, ജൊനിനെ പൊലുല്ല അന്ധന്‍ മര്‍ ഇതു മത്രമല്ല ഇതിനുഅപ്പുരവും പരഞല്‍ വിദ്യഭ്യസമുല്ല നിങല്‍ ഞെട്ടരുതു,
X REPORT ABUSE Date 10-08-09 (11:44 PM)

കള്ളസ്വാമി

വെറും തട്ടിപ്പ്.മനുഷ്യരെ പറ്റിക്കാന്‍
X REPORT ABUSE Date 30-05-11 (12:09 PM)

Dinesh

ജ്യോതിഷം ശാസ്ത്രമാണ്‌ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍. കള്ളന്മാരുടെ കയ്യില്‍ കിട്ടിയാല്‍ അവര്‍ എന്തും ചെയ്യും.
X REPORT ABUSE Date 08-08-09 (05:00 PM)

Lonappan

പോടേ ഉവ്വേ, ഞങ്ങള്‍ക്ക് കാലത്തും വൈകിട്ടും ജ്യോതിഷ പ്രവചനം കണ്ടില്ലെങ്കില്‍ വശപ്പെശകാ
X REPORT ABUSE Date 08-08-09 (03:38 PM)

Vignesh Nair

ഒരു കഥ ഓര്‍മ വരുന്നു. തറവാട്ട് കാരണവര്‍ പേരക്കുട്ടി ആണാണോ പെണ്ണാണോ എന്നറിയാന്‍ ജ്യോത്സ്യനെ വരുത്തി. കുട്ടി ആണാണെന്ന് തട്ടിവിട്ട് സമ്മാനവും വാങ്ങി അയാള്‍ പോയി. കുട്ടി പിറന്നപ്പോഴോ പെണ്ണ്! കാരണവര്‍ ഉടനെ ജ്യോത്സ്യനെ വിളിപ്പിച്ചു ചോദ്യം ചെയ്തു. വീടിന്റെ തൂണിന് മുകളില്‍ നിന്ന് ഒരു “പെണ്ണ്” എന്നെഴുതിയ ഒരു ഓലയെടുത്ത് കാരണവര്‍ക്ക് കൊടുത്ത് ജ്യോത്സ്യന്‍ പറഞ്ഞു, “അടിയനെ മാപ്പാക്കണം. കുട്ടി പെണ്ണാണെന്ന് എനിക്ക് അറിയാമായിരുന്നു. പെണ്ണാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിഷമം ആവൂലോ എന്ന് കരുതിയാണ് അത് അടിയന്‍ മറച്ചത്. സത്യം അടിയനിവിടെ എഴുതി വച്ചിരുന്നു”... പൂച്ച വീണാല്‍ നാലുകാലില്‍. അത്രതന്നെ
X REPORT ABUSE Date 08-08-09 (03:19 PM)