ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

sanu

not a good movie but not bad at alll
X REPORT ABUSE Date 15-08-09 (07:49 PM)

Siddu munna

വീഞ്ഞിന് പ്രായം കൂടുന്തോറും വീര്യമേറും’ എന്നൊരു പഴമൊഴിയുണ്ട്. മമ്മൂട്ടിയുടെ ഇരുത്തം വന്ന അഭിനയശൈലി കണ്ടാല്‍ ഈ പഴമൊഴി ഓര്‍മവരുന്നതില്‍ അത്ഭുതമില്ല. ‘കൂളായ’ ഡാഡിയെ അത്രയ്ക്ക് ഗംഭീരമായാണ് മമ്മൂട്ടി അഭിനയിപ്പിച്ച് ഫലിപ്പിച്ചിരിക്കുന്നത്. ‘പുരുഷ ഗ്ലാമര്‍’ എന്ന വാക്കിന് മലയാള സിനിമയില്‍ ‘മമ്മൂട്ടി’ എന്ന പേരൊഴികെ മറ്റൊരു പര്യായമില്ല എന്ന് ചിന്തിച്ചാലും അത്ഭുതമില്ല. അത്രയ്ക്ക് ‘കളര്‍‌ഫുള്‍’ ആയാണ് മമ്മൂട്ടിയിതില്‍ പ്രത്യക്ഷപ്പെടുന്നത്.
X REPORT ABUSE Date 15-08-09 (07:15 PM)

dinu

കലക്കി മമ്മൂട്ടിക്കാ
X REPORT ABUSE Date 15-08-09 (02:38 AM)

JAYAN

ഇന്‍റര്‍നാഷണല്‍ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി. ഡാഡി കൂള്‍.
X REPORT ABUSE Date 14-08-09 (11:43 PM)

bibin

തരക്കേടില്ലാത്ത സംവിധാനവും ഛായാഗ്രഹണവും സിനിമയുടെ ‘ഫാമിലി - സസ്പെന്‍സ് ത്രില്ലര്‍’ മുഖങ്ങളും ‘ഡാഡി കൂള്‍’ എന്ന സിനിമയെ നല്ലൊരു അനുഭവമാക്കി മാറ്റുന്നു. ചെറിയൊരു കഥ ഭംഗിയായി പറഞ്ഞ് അവസാനിപ്പിച്ചിരിക്കുന്നതിനാല്‍, മമ്മൂട്ടി ഫാന്‍സ് അല്ലാത്തവരെയും ഈ സിനിമ ആകര്‍ഷിക്കും.
X REPORT ABUSE Date 14-08-09 (09:37 PM)

bibin

പുരുഷ ഗ്ലാമര്‍’ എന്ന വാക്കിന് മലയാള സിനിമയില്‍ ‘മമ്മൂട്ടി’ എന്ന പേരൊഴികെ മറ്റൊരു പര്യായമില്ല എന്ന് ചിന്തിച്ചാലും അത്ഭുതമില്ല. അത്രയ്ക്ക് ‘കളര്‍‌ഫുള്‍’ ആയാണ് മമ്മൂട്ടിയിതില്‍ പ്രത്യക്ഷപ്പെടുന്നത്.
X REPORT ABUSE Date 14-08-09 (09:36 PM)

bibin

മമ്മൂട്ടിയുടെ മിക്ക സീനുകളിലും കയ്യടി തന്നെ. മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍ ഞെട്ടിച്ചുകളഞ്ഞു
X REPORT ABUSE Date 14-08-09 (09:36 PM)

bibin

മമ്മൂട്ടിയുടെ മിക്ക സീനുകളിലും കയ്യടി തന്നെ. മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍ ഞെട്ടിച്ചുകളഞ്ഞു
X REPORT ABUSE Date 14-08-09 (09:36 PM)

bibin

ഡാഡി കൂള് അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോള്‍ കുടുംബ സദസ്സുകളില്‍ ആവേശ തരംഗ മാവുന്നു അടുത്ത കാലത്ത്‌ ഇറങ്ങിയതില്‍ ഏറ്റവും നല്ല കളര്‍ ഫുല്ലായ പടമെന്ന മൌത്‌ പബിളിസിടിയുമായി മുന്നേറുന്നു മമ്മുട്ടി മലയാളത്തിലെ ഏറ്റവും വലിയ ക്രൌഡ് പുള്ളരാകുന്ന കാഴ്ച തിയെട്ടര്‍ിന്നു മുന്നില്‍ വീണ്ടും ആവര്‍ത്തിക്കുന്നു മലയാള സിനിമ വീണ്ടും ലാഭം കൊയ്യുന്നു മലയാള സിനിമയുടെ സുവര്‍ണ്ണ കാലം തിരിചെത്ത്തിയിരിക്കുന്നു. കടപ്പാട്.--മാതൃഭൂമി നല്ല സിനിമയാണ് ഡാഡി കൂള്‍. ഹോ... മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍.... കോരിത്തരിച്ചുപോയി. എല്ലാ ഫാന്സ് കാരും കയ്യടിച്ചുപോവും. സൂപ്പറായിട്ടുണ്ട്. യുവകോമളനായി അടിച്ചുപൊളിച്ചു. മാസ്റ്റര്‍ ധനഞ്ജയ് നന്നായി. ബാബുരാജും തിളങി. ആഷിക് അബു ഭാവി വാഗ്ദാനം തന്നെ. തിരുവനന്തപുരം അജന്തയില്‍ നിന്നും ഇന്നാണ് ഡാഡി കൂള്‍ കണ്ടത് (നൂണ്‍ ഷോ). ഹൌസ് ഫുള്‍ ആയിരുന്നു. തിയറ്ററിനകം കയ്യടിയും ആര്‍പ്പുവിളികളുമായി യുവാക്കളെകൊണ്ട് നിറഞ്ഞിരുന്നു. മമ്മൂട്ടിയുടെ മിക്ക സീനുകളിലും കയ്യടി തന്നെ. മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍ ഞെട്ടിച്ചുകളഞ്ഞു. സൂപ്പര്‍. കൊച്ചു പയ്യന്സ് അടിച്ചുപൊളിച്ചു. ക്ലൈമാക്സ് കുറച്ചുകൂടി നന്നാവേണ്ടതായി
X REPORT ABUSE Date 14-08-09 (09:35 PM)

soorya

മമ്മുക്കാ..... എന്തിനാ ഇത്തരം കോമാളീ വേഷങള്‍..... ഈ DADDY നമ്മളേ FOOL ആക്കുന്നു......
X REPORT ABUSE Date 13-08-09 (09:29 PM)

stephen

അതേടാ......... fools എല്ലാം തിയറ്ററില്‍ fool ആകുന്നു.
X REPORT ABUSE Date 14-08-09 (11:40 PM)

achan

എദ ഫൂലെ നിനക്കു മത്രമാ ഇഹ്റ്റു ഫൂലിഷ് പദം..........................
X REPORT ABUSE Date 16-08-09 (08:49 PM)

prasad.j

it is not the best,but better than the last three or four Mammootty movies. keep going Mammooka! prasad.j
X REPORT ABUSE Date 12-08-09 (02:57 PM)

sreedhar

തിരുവനന്തപുരം അജന്തയില്‍ നിന്നും ഇന്നാണ് ഡാഡി കൂള്‍ കണ്ടത് (നൂണ്‍ ഷോ). ഹൌസ് ഫുള്‍ ആയിരുന്നു. തിയറ്ററിനകം കയ്യടിയും ആര്‍പ്പുവിളികളുമായി യുവാക്കളെകൊണ്ട് നിറഞ്ഞിരുന്നു. മമ്മൂട്ടിയുടെ മിക്ക സീനുകളിലും കയ്യടി തന്നെ. മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍ ഞെട്ടിച്ചുകളഞ്ഞു. സൂപ്പര്‍. കൊച്ചു പയ്യന്സ് അടിച്ചുപൊളിച്ചു. ക്ലൈമാക്സ് കുറച്ചുകൂടി നന്നാവേണ്ടതായിരുന്നു. ടൈറ്റില്‍ സോങ് അവസാനം കൊടുത്തത് പുത്തന്‍ അനുഭവമായി. മമ്മൂട്ടി അവസാനം പോലീസ് യൂണിഫോമില്‍ എത്തുന്നതും കലക്കി. എല്ലാം കൊണ്ടും ഒരു ടോട്ടല്‍ ഫ്രഷ്നസ് നല്‍കാന്‍ ആഷിക് അബുവിനു കഴിഞ്ഞു. അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങള്‍.
X REPORT ABUSE Date 11-08-09 (10:31 PM)

swaroop

ഡാഡി കൂള് അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോള്‍ കുടുംബ സദസ്സുകളില്‍ ആവേശ തരംഗ മാവുന്നു അടുത്ത കാലത്ത്‌ ഇറങ്ങിയതില്‍ ഏറ്റവും നല്ല കളര്‍ ഫുല്ലായ പടമെന്ന മൌത്‌ പബിളിസിടിയുമായി മുന്നേറുന്നു മമ്മുട്ടി മലയാളത്തിലെ ഏറ്റവും വലിയ ക്രൌഡ് പുള്ളരാകുന്ന കാഴ്ച തിയെട്ടര്‍ിന്നു മുന്നില്‍ വീണ്ടും ആവര്‍ത്തിക്കുന്നു മലയാള സിനിമ വീണ്ടും ലാഭം കൊയ്യുന്നു മലയാള സിനിമയുടെ സുവര്‍ണ്ണ കാലം തിരിചെത്ത്തിയിരിക്കുന്നു. കടപ്പാട്.--മാതൃഭൂമി
X REPORT ABUSE Date 11-08-09 (06:03 PM)

rakesh

നല്ല സിനിമയാണ് ഡാഡി കൂള്‍. ഹോ... മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍.... കോരിത്തരിച്ചുപോയി. എല്ലാ ഫാന്സ് കാരും കയ്യടിച്ചുപോവും. സൂപ്പറായിട്ടുണ്ട്. യുവകോമളനായി അടിച്ചുപൊളിച്ചു. മാസ്റ്റര്‍ ധനഞ്ജയ് നന്നായി. ബാബുരാജും തിളങി. ആഷിക് അബു ഭാവി വാഗ്ദാനം തന്നെ.
X REPORT ABUSE Date 11-08-09 (05:48 PM)

solomom

നല്ല സിനിമയാണ് ഡാഡി കൂള്‍. ഹോ... മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍.... കോരിത്തരിച്ചുപോയി. എല്ലാ ഫാന്സ് കാരും കയ്യടിച്ചുപോവും. സൂപ്പറായിട്ടുണ്ട്. യുവകോമളനായി അടിച്ചുപൊളിച്ചു. മാസ്റ്റര്‍ ധനഞ്ജയ് നന്നായി. ബാബുരാജും തിളങി. ആഷിക് അബു ഭാവി വാഗ്ദാനം തന്നെ.
X REPORT ABUSE Date 11-08-09 (03:42 PM)

Dileep

കൂള്‍.......... ഡാഡ്ഡി കൂള്‍........ മമ്മൂട്ടി കൂള്‍........ പ്രേക്ഷകര്‍ കൂള്‍.......
X REPORT ABUSE Date 11-08-09 (03:17 PM)

suneesh

From vhere യത്രി ജെസ്സന്‍ sav this movie, something പ്രൊബ്ലെം there, bekause this is toatally vaste ഒഫ് time, nothing nev, yester_day ഫ്രൊം er_nakulam സവിത,sav this movie,very bad കൊമ്മെന്‍റ്സ് heared from everybody.
X REPORT ABUSE Date 11-08-09 (12:29 PM)

achan

നീ തന്ന്നെ വസ്റ്റ് അന്നു ..............................പിനെ നിനക്കു പദം എന്തന്നു മനസിലക്കനുല്ല സെന്സെ വെനം സെന്സിബിലിയ്റ്റ്യ് വെനം അതുമല്ലങ്കില്‍ അല്‍പം കൊമ്മെന്സെന്സെങ്കിലും വെനം
X REPORT ABUSE Date 16-08-09 (08:52 PM)

achan

നീ തന്ന്നെ വസ്റ്റ് അന്നു ..............................പിനെ നിനക്കു പദം എന്തന്നു മനസിലക്കനുല്ല സെന്സെ വെനം സെന്സിബിലിയ്റ്റ്യ് വെനം അതുമല്ലങ്കില്‍ അല്‍പം കൊമ്മെന്സെന്സെങ്കിലും വെനം
X REPORT ABUSE Date 16-08-09 (08:52 PM)

rajesh

Best mamootty Movi Super Mega hit
X REPORT ABUSE Date 11-08-09 (11:06 AM)

sunil

i heard that daday cool had a great opening , and great feed back from word of mouth, but sify moviee they said only average , why like that , only mohanlal films get good reviews, its not good, well done mammuukkaaaaa sunil cyprus
X REPORT ABUSE Date 10-08-09 (11:10 PM)