ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

kurian

in any way this is not moral . must be prohibited
X REPORT ABUSE Date 15-09-09 (03:33 PM)

Suspakyam

ഇത് ക്രൂരതയാണ്‌.. ഇത് ഇല്ലാതാക്കാന്‍ നിയമം വരണം
X REPORT ABUSE Date 06-08-09 (08:14 PM)

shareef

ഇല്ല.
X REPORT ABUSE Date 06-08-09 (07:51 PM)

nabeesu

enthinanu എതിര്‍ക്കുന്നതു ? എത്ര യുവതികല്‍ ഗ്യാസ് pottium vellathila വീനും മരിക്കുന്നു ...സ്രീധനം കാരനം ? നമ്മുദ roadകലുദെ നിലവരം എന്തനു...എന്തെല്ലം കര്യങല്‍ കിദക്കുന്നു എതിര്‍ക്കന്‍. സൌന്ദര്യമുല്ലവര്‍ മല്‍സരിക്കട്ടെ നമുക്കെന്തെ കര്യം.രഷ്റ്റ്രീയക്കരുദെ മനമ്പുരട്ടുന്ന കൊപ്രയങലെക്കല്‍ നല്ലതു തന്നെ എതരം സൌന്ദര്യ മല്‍സരങ്ഹല്‍. എന്നു കെരലതിലെ മുതിര്‍ന്ന സ്ത്രീകല്‍ വരെ സെല്‍ഫ് ദെപെന്ദെദ് അയി .
X REPORT ABUSE Date 06-08-09 (03:35 PM)

Sajan

ഇത് നിരോധിക്കണം. ഇത് ഇന്ത്യന്‍ സംസ്കാരം അല്ല.
X REPORT ABUSE Date 06-08-09 (12:04 PM)

Sagar

ദേവദാസികളെ അമ്പലങ്ങള്‍ വച്ച് വേശ്യാവൃത്തി നറ്റത്തിയിരുന്ന ഭാരതീയ സംസ്കാരത്തിന്‌ ഫാഷന്‍ ഷോകളും സൌന്ദര്യ മത്സരങ്ങളും നിരോധിക്കാനുള്ള അര്‍ജതയില്ല
X REPORT ABUSE Date 06-08-09 (02:59 PM)

roshan

അതെ.ഇത്തരം പരിപാടികള്‍ ഉടന്‍ നിരോധിക്കണം.ഇല്ലെങ്കില്‍ ഇതിലും മോശമായത് നിര്‍ലജ്ജം ഇവിടെ നടക്കും.അതൊക്കെ ചാനലുകാര്‍ ആഘോഷമാക്കും
X REPORT ABUSE Date 06-08-09 (11:54 AM)

renji

athey! എല്ലാം ബിസിനസ് !
X REPORT ABUSE Date 06-08-09 (09:54 AM)

Milan

അതെ ചൂഷണം ചെയ്യുന്നുണ്ട്. നല്ല പെണ്ണുങ്ങളെ ജണ്ടെത്താനുള്ള ട്രിക്കാണ്‌ ഈ യുവജനോത്സവങ്ങളും മിസ് കേരളാ മത്സരവുമൊക്കെ. ഇവരെ ഇനി സിനിമക്കാര്‍ പൊക്കും. എന്നിട്ട് കാശുള്‍ലവര്‍ക്ക് കാഴ്ചവക്കും.
X REPORT ABUSE Date 06-08-09 (09:34 AM)