ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Peekay Chandran

ആരെടേ ചാരു കവേദത?
X REPORT ABUSE Date 10-08-09 (03:45 PM)

Milan

എന്തോന്നെടേ വിജയ് ടിവി ഇതൊക്കെ? നിനക്കൊക്കെ സംസ്കാരം ഇല്ലെടേ?
X REPORT ABUSE Date 06-08-09 (09:35 AM)

Ullas

ചാരുവും ജയമോഹനുമൊക്കെ തമിഴ് എഴുത്തുകാര്‍ ആണു. അവരൊന്നും ഗുണം പിടിക്കത്തില്ല
X REPORT ABUSE Date 05-08-09 (03:53 PM)

chathan

സാമ്പത്തിക ലാഭമായിരുന്നു ലക്ഷ്യമെങ്കില്‍ ചാരു പിന്നെ തുടര്‍ന്നു പങ്കെടുത്തതെന്തിനാ? ആദ്യതവണ പൈസ തരാതിരുന്നപ്പോള്‍ പിന്നീട് വന്ന ക്ഷണങ്ങള്‍ നിരസിച്ചു കൂടായിരുന്നോ?
X REPORT ABUSE Date 05-08-09 (03:32 PM)

Sulfith

ആരാണ്‍ ഈ ചാരി നിവെറ്റിത?
X REPORT ABUSE Date 05-08-09 (01:19 PM)

Malayalee

(തമിഴ്നാട്ടിലെ ജനങ്ങളേക്കാള്‍ മലയാളികള്‍ക്കാണ് അടിയനെ പരിചയം!) ഹിഹിഹിഹി.. എനിക്ക് ചിരിച്ച് ചിരിച്ച് മേലാണ്ടായേ...
X REPORT ABUSE Date 05-08-09 (12:49 PM)

Nikhil

ചാരു നിവേദിതയ്ക്ക് ഇതാന്‌ അനുഭവമെങ്കില്‍ സാധാരണക്കാരെ ചാനലുകാര്‍ എന്ത് ചെയ്യുന്നുന്‍റാവും?
X REPORT ABUSE Date 05-08-09 (12:16 PM)

Sreedhar

ഇതൊക്കെ തന്നെയാണ്‌ കേരളത്തിലെ ചാനലുകളിലും നടക്കുന്നത്. മാനം പോവുമല്ലോ എന്ന് കരുതി മിണ്ടാതിരിക്കുന്നുവെന്ന് മാത്രം.
X REPORT ABUSE Date 05-08-09 (12:09 PM)