ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Ullas

അതെ, നല്ല സ്റ്റോറി
X REPORT ABUSE Date 05-08-09 (07:39 AM)

Swiss

വെബ്‌ദുനിയ നന്നായി വരുന്നു. കുഡോസ്
X REPORT ABUSE Date 04-08-09 (02:18 PM)

Mser

വിജ്ഞാനപ്രദം..
X REPORT ABUSE Date 04-08-09 (09:00 AM)

sagar, kottappuram

ഹും.. അപ്പോള്‍ ഇന്ത്യയിലും മമ്മിയുണ്ടല്ലേ?
X REPORT ABUSE Date 04-08-09 (07:44 AM)

jisha

ലേഖനം നന്നായിരിക്കുന്നു . ധ്യാനത്തിലിരിക്കുന്ന സമയത്ത് ആത്‌മാവ് വെടിഞ്ഞതിനാല്‍ ആ ഗ്രാമത്തില്‍ പിന്നീട് തേളുകള്‍ വന്നിട്ടില്ല എന്നുള്ളത് യുക്തിക്ക് നിരക്കാത്തതാണ്. അതിന് വേറെ എന്തെങ്കിലും കാരണങ്ങള്‍ കണ്ടേക്കാം. യോഗമുറകള്‍ എങ്ങിനെയാണ് ശരീരം അഴുകാതെ സൂക്ഷിക്കാന്‍ സഹായിച്ചത് ? കൊഴുപ്പില്ലാത്ത അവസ്ത്ഥയില്‍ ശരീരം ജീര്‍ണ്ണിക്കില്ല എന്നതിനെ അടിസ്ഥാനമാക്കിയാണോ?
X REPORT ABUSE Date 03-08-09 (11:07 PM)

???

ലേഖനം നന്നായിരിക്കുന്നു . ധ്യാനത്തിലിരിക്കുന്ന സമയത്ത് ആത്‌മാവ് വെടിഞ്ഞതിനാല്‍ ആ ഗ്രാമത്തില്‍ പിന്നീട് തേളുകള്‍ വന്നിട്ടില്ല എന്നുള്ളത് യുക്തിക്ക് നിരക്കാത്തതാണ്. അതിന് വേറെ എന്തെങ്കിലും കാരണങ്ങള്‍ കണ്ടേക്കാം. യോഗമുറകള്‍ എങ്ങിനെയാണ് ശരീരം അഴുകാതെ സൂക്ഷിക്കാന്‍ സഹായിച്ചത് ? കൊഴുപ്പില്ലാത്ത അവസ്ത്ഥയില്‍ ശരീരം ജീര്‍ണ്ണിക്കില്ല എന്നതിനെ അടിസ്ഥാനമാക്കിയാണോ?
X REPORT ABUSE Date 03-08-09 (11:06 PM)

Rajan

തണുത്ത കാലാവസ്ഥയില്‍ ശവം അഴുകില്ല. അതൊരു വലിയ ദുരൂഹതയൊന്നും അല്ല. എന്തായാലും ഈ മമ്മിയില്‍ പരീക്ഷണങ്ങള്‍ നടത്തി പലതും കണ്ടുപിടിക്കാന്‍ ആവും. ചിലപ്പോള്‍ മമ്മിയിലെ സെല്ലുകള്‍ പുനരുക്കീവിഒപ്പിക്കാന്‍ കഴിഞ്ഞേക്കും.
X REPORT ABUSE Date 03-08-09 (08:55 PM)