ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

unnimon

മുരളീധരനെ ധൂര്‍ത്തപുത്രനോട്‌ ഉപമിച്ച ലേഖികയുടെ സങ്കല്‍പ്പ വൈഭവത്തെ അഭിനന്ദിക്കാതെ വയ്യ. എന്നാല്‍ ലേഖിക ബൈബിള്‍ ശരിക്കും വായിച്ചിട്ടില്ലെന്നു തോന്നുന്നു....ധൂര്‍ത്തപുത്രന്റെ കൂടെ പുള്ളിക്കാരന്റെ അപ്പന്‍ നാടുകാണാന്‍ ഇറങ്ങിയില്ലായിരുന്നു. പുത്രന്‍ തന്റെ തന്നിഷ്‌ടപ്രകാരമല്ലേ നാടുതെണ്ടാന്‍ പോയത്‌? എന്നാല്‍ ഇവിടുത്തെ കാര്യം തികച്ചും വ്യത്യസ്‌തമാണ്‌. ചച്ചിക്കൊത്ത ചങ്കന്‍ എന്നു പറയുന്നതുപോലെ ധൂര്‍ത്തപുത്രനേയും വിളിച്ച്‌ കുടയും കക്ഷത്തില്‍ വച്ച്‌ ആദ്യം റോഡിലേയ്‌ക്കിറങ്ങിയത്‌ അപ്പനാണ്‌. എന്നിട്ട്‌ ഒടുവില്‍ തിരിച്ചുവന്നപ്പോള്‍ കരുണാകരനെ കോണ്‍ഗ്രസ്‌ പൊടി തട്ടി ഷോക്കേയ്‌സില്‍ എടുത്തു വച്ചു. എന്നാല്‍ കരിയര്‍ ഇനിയും നീണ്‌ടു നിവര്‍ന്നു കിടക്കുന്ന മുരളീധരനെ പാര്‍ട്ടി പവലിയനില്‍ തന്നെ ഇരുത്തി. തിരിച്ചുപോകാനും പറ്റില്ല, പുതിയ പാര്‍ട്ടി ഉണ്‌ടാക്കാനും പറ്റില്ലാത്ത സ്ഥിതിയിലായ പുത്രന്‌ ഇനി കാത്തിരിപ്പ്‌ തന്നെ ശരണം.
X REPORT ABUSE Date 12-08-09 (04:09 AM)

jimmy

എന്തിനാ വേലിയില്‍ കിടക്കുന്നതിനെ എടുത് വെണ്ടാതിടത് വയ്ക്കുന്നത് ?
X REPORT ABUSE Date 05-08-09 (12:57 PM)

sha Dubai

കൊണ്ഗ്രെസ്സില്‍ ഇനി മുരലി വേണ്ഡ..................
X REPORT ABUSE Date 04-08-09 (07:08 PM)

leeg

തകര്‍ക്കാന്‍ വാട്ടി ജനിച്ചവന്‍ തമ്മാടിആരിടന്‍ ഷിഹാബ്തങ്കളായും മുരളിയായും തകര്‍ക്കാന്‍ നൊക്കിയവന്‍
X REPORT ABUSE Date 03-08-09 (01:09 AM)

rasya mol

സമ്മതിക്കില്ല മൊന്‍(അജീഷ്മൊന്‍)
X REPORT ABUSE Date 02-08-09 (06:21 PM)

ajesh

ഇല്ല ..സമ്മതിക്കില്ല രസ്യ മോളേ ഞാന്‍. അക്രമവും അനീതിയും ഞാന്‍ വച്ചു പൊരുപ്പിക്കില്ല
X REPORT ABUSE Date 03-08-09 (09:11 AM)

NAHRU

തറ്റുപറ്റി മാപ്പ് പറയുന്നു യനിട്ടും സീകരികുന്നില്ല ഇവരാനൊ ഗാന്തിയുടാ അനുയായികല്‍ ഇവര്‍ക്ക് അവരുടാ കാരിം മാത്രം ഒള്ളു
X REPORT ABUSE Date 01-08-09 (11:59 PM)

Mahesh

‍" കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് " എന്നല്ലേ പ്രമാണം.
X REPORT ABUSE Date 01-08-09 (03:30 PM)

nllakka klli illa

ആരടാ മാനിന്‍ കാണടാടാ അവനാ അസ്സറ്റ മയ്യത്ത് ചന്നിതലയുടാ നച്ചത് മൊനാമുരളീ വിഴല്ല ഇവരുടാ സംസാരതില്‍
X REPORT ABUSE Date 01-08-09 (02:39 PM)

nazar

മഹാനായ കരുണാകരന്റെ മൂത്ര പുത്രനായ മുരളി എങ്ങനെ അയടില്‍ ശരിക്കും വേദനയുണ്ട്.പക്ഷെ കരുണാകരന്റെ രാഷ്ട്രീയ പാരമ്പര്യം നില നില്‍ക്കണം.
X REPORT ABUSE Date 01-08-09 (01:19 PM)

rasya mol

ആരാട്ടാ ഇന്ന് രാഷ്റ്റ്രിയത്തില്‍ അഴിമതി ഇല്ലാത നാതാക്കന്‍ മാര്‍ കുഞ്ചലികുട്ടിയുടാഒപ്പം മുസ്ലിം സമുതായവും ചന്നിതലയൊടപ്പം നായന്മാരും ചാട്ടിയൊടപ്പം നസ്രാനികലു പത്രാക്കരും ഉട്ട് മുരളിയൊടപ്പം ഇത് രട്ടും ഇല്ല ഒപ്പം നില്‍കും യന്ന് പറഞ മാര്‍ഗിസ്റ്റ്കാര്‍ പറ്റിച്ചു മുരളിക്ക് കിഴടക്കല്‍ അല്ലാത മറ്റ് മാര്‍ഗം ഇല്ല നകല്‍ നസ്രാണികല്‍ അല്ലാത നായന്‍ മാര്‍ അല്ലാത പ്രവര്‍തക്ര്‍ക്ക് കൊങ്ക്ര്‍സില്‍ ഒരുനാതാവ് ഇല്ല അതിന്ന് ഒരുനാതാവ് നകളുടാ പാര്‍ട്ടിയില്‍ വന്നിരികുന്നു അച്ചന്‍മാര്‍ ഇല്ലാത്തവര്‍ പലതും പറയും തത്തക്ക് പിറന്ന മുറളി ഇതിന്ന് പ്രതികരിക്കതിരുന്നല്‍മതി
X REPORT ABUSE Date 01-08-09 (12:21 PM)

rasya mol

ആരാട്ടാ ഇന്ന് രാഷ്റ്റ്രിയത്തില്‍ അഴിമതി ഇല്ലാത നാതാക്കന്‍ മാര്‍ കുഞ്ചലികുട്ടിയുടാഒപ്പം മുസ്ലിം സമുതായവും ചന്നിതലയൊടപ്പം നായന്മാരും ചാട്ടിയൊടപ്പം നസ്രാനികലു പത്രാക്കരും ഉട്ട് മുരളിയൊടപ്പം ഇത് രട്ടും ഇല്ല ഒപ്പം നില്‍കും യന്ന് പറഞ മാര്‍ഗിസ്റ്റ്കാര്‍ പറ്റിച്ചു മുരളിക്ക് കിഴടക്കല്‍ അല്ലാത മറ്റ് മാര്‍ഗം ഇല്ല നകല്‍ നസ്രാണികല്‍ അല്ലാത നായന്‍ മാര്‍ അല്ലാത പ്രവര്‍തക്ര്‍ക്ക് കൊങ്ക്ര്‍സില്‍ ഒരുനാതാവ് ഇല്ല അതിന്ന് ഒരുനാതാവ് നകളുടാ പാര്‍ട്ടിയില്‍ വന്നിരികുന്നു അച്ചന്‍മാര്‍ ഇല്ലാത്തവര്‍ പലതും പറയും തത്തക്ക് പിറന്ന മുറളി ഇതിന്ന് പ്രതികരിക്കതിരുന്നല്‍മതി
X REPORT ABUSE Date 01-08-09 (12:21 PM)

ajesh

രസ്യ മൊലെ ..താന്‍ ഒരു പെന്നല്ലെ? വെരും കൂതര ചന്ത വര്‍തമാനം പരയല്ലെ...ആദ്യം സ്വയം നന്നാവാന്‍ നൊക്കു..
X REPORT ABUSE Date 01-08-09 (02:41 PM)

????

പുത്രനെ മാത്രം ധൂര്‍ത്തനാക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? പിതാവ് തന്നെയല്ലെ പുത്രനെ ഇത്രയധികം വഷളാക്കിയത്? കരുണാകരന്‍റെ രാഷ്ട്രീയ ചൂതാട്ടങ്ങള്‍ തന്നെയല്ലെ മുരളിയും അനുകരിച്ചത്? അതിലുള്ള പശ്ചാത്താപം കൊണ്ടാവും പിതാവ് ഇപ്പോള്‍ മകന് വേണ്ടി ഓടിനടക്കുന്നത്?
X REPORT ABUSE Date 01-08-09 (11:40 AM)