ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

sathyam

സി ബി മലയിലിന്റെ മിക്ക പടങ്ങള്‍ക്കും നിലവാരം ഉണ്ടാകാന്‍ കാരണം ലോഹിതദാസിന്റെ script ആന്നു...
X REPORT ABUSE Date 27-06-11 (11:16 PM)

binu

never think he is the best.He may one of the best.He always repeating stories and characters.If u check his some character
X REPORT ABUSE Date 27-06-11 (07:02 PM)

binu

ലൊഹി നല്ല ഒരു ബിസ്സിനസ്സ് കാരനായ എഴുതുകരനന്നു
X REPORT ABUSE Date 27-06-11 (06:57 PM)

samad

മലയാളത്തിനു ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച അതുല്യനായ ഒരു എഴുതുക്കാരനാണ് ശ്രീ ലോഹിതദാസ്.തനിയാവര്‍ത്തനം ,കിരീടം ,വാത്സല്യം തുടങ്ങിയ സിനിമയിലെ ഓരോ കഥാപാത്രവും പ്രേഷകരുടെ ഹൃദയത്തില്‍ ഇന്നും നൊമ്പരമായി നിലനില്‍ക്കാന്‍ കാരണം അദേഹത്തിന്റെ രജനാപാടവംമാത്രം ആണ്..
X REPORT ABUSE Date 27-06-11 (11:45 PM)

prasobh

i agree with you.amritam gamaya and thaniyavarthanam were released in 1987.amritam gamaya get the state award for best screenplay.When we see these two films after two decades we realise the langauage capacity a newcomer playwriter.
X REPORT ABUSE Date 24-10-09 (04:07 PM)

George Thomas

കന്മദത്തിലെ കരുത്തയായ നായികയാവട്ടെ നായകന്‍ പിടിച്ചുമ്മ കൊടുക്കുമ്പോള്‍ അലിഞ്ഞില്ലാതാകുന്നു. വെങ്കലത്തില്‍ ഒരു കാരണവുമില്ലാതെ ഒടുവില്‍ ആ അലവലാതി സംശയരോഗി നായകന്‍ നായികയെ തല്ലുന്നു. ആ തല്ല് പോലും അവന്‍റെ ഭാര്യക്ക്‌ അമൃതേത്താണ്‌. അറപ്പുളവാക്കുന്ന കുടുംബാധിപത്യം ചില സിനിമകളില്‍ ( ഉദാഹരണം - തനിയാവര്‍ത്തനം, ഭരതം, വാല്‍സല്യം). പിന്നെ വൃത്തികെട്ട ഷോവിനിസം പ്രകടിപ്പിക്കുന്ന കുറെ നായകന്മാര്‍ ( ഉദാഹരണം ചക്രം, ആധാരം, സല്ലാപം, വെങ്കലം) പിന്നെ കൊഞ്ഞാണന്‍മാരായ വേറെ കുറെ നായകന്മാര്‍ (തനിയാവര്‍ത്തനം, ചകോരം). ഭരതന്‍ രണ്ടു പൈങ്കിളിപ്പടങ്ങളേ എടുത്തിട്ടുള്ളൂ. അമരവും വെങ്കലവും. രണ്ടിനും കാരണം ലോഹിയുടെ സ്ക്രിപ്റ്റ്. വളയത്തിലും ചക്രത്തിലും കന്മദത്തിലും നിറഞ്ഞുനില്‍ക്കുന്ന ആ അശ്ലീലതയുണ്ടല്ലോ അതിനെ മാര്‍ക്കറ്റ്‌ ചെയ്യാന്‍ ലോഹി മിടുക്കനായിരുന്നു. വിനയന്‍ വികലാംഗരെ വില്‍ക്കുന്നത് പോലെ ലോഹി അശ്ലീലം വിറ്റു. അത് കണ്ട് ഹോ! എന്തൊരു സ്വാഭാവികത എന്ന് കുറെ കൊഞ്ഞാണന്‍മാര്‍ പറയുവാനും തുടങ്ങി. ഹാ കഷ്ടം!
X REPORT ABUSE Date 17-09-09 (08:27 PM)

samsheer

ഭരതം,തനിയാവര്‍ത്തനം ,വാത്സല്യം തുടങ്ങിയ സിനിമകള്‍ മോശം ആണെന്ന് നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേഷകര്‍ ഒരിക്കലും പറയില്ല....
X REPORT ABUSE Date 27-06-11 (11:30 PM)

George Thomas

ഒരു പീറ പൈങ്കിളി എഴുത്തുകാരന്‍ പദ്മരാജനെക്കളും മെച്ചമെന്നോ? ഡെന്നിസ് ജോസഫ്‌, ബെന്നി പി നായരമ്പലം, രഞ്ജന്‍ പ്രമോദ് എന്നീ രണ്ടാം നിര എഴുത്തുകാരുടെ അടുത്തുപോലും വരുന്നില്ല ലോഹിതദാസ്. എം ടി യുടെ ഷൂട്ടിംഗ് സ്ക്രിപ്റ്റുകളുടെ സൂക്ഷ്മ വശങ്ങളെ അടിച്ചുമാറ്റി ഓക്കാനം വരുന്ന പുരുഷ - സ്ത്രീ വാര്‍പ്പ് മാതൃകകളിലൂടെ ഓട സാഹിത്യം ദൃശ്യവല്‍ക്കരിക്കുക യായിരുന്നു ശ്രീമാന്‍ ലോഹിയെന്ന പെണ്ണ് പിടിയന്‍. കീരിക്കാടന്‍ ജോസൊക്കെ പഴയ കണ്ണുരുട്ട് വില്ലന്മാരുടെ കുറച്ചുകൂടെ സ്വാഭാവികമായ പുനരവതരണങ്ങള്‍ മാത്രമായിരുന്നു. കരുത്തനായ പുരുഷന്‍റെ മുന്നില്‍ ഒരു സ്ത്രീ ഉരുകിയൊലിച്ചു പോകും എന്ന് ഉളുപ്പില്ലാതെ ഒരു ഇന്റര്‍വ്യൂവില്‍ പറയാന്‍ ലോഹിക്ക് മാത്രമേ കഴിയൂ. ആ വൃത്തികെട്ട വിനയന് പോലും അത് കഴിയില്ല. കിരീടത്തിലെ അച്ഛനെ ചെങ്കോലിലെ പിമ്പാക്കിയ അശ്ലീലതയ്ക്ക് ഒരു ജീവിത സമസ്യയും ന്യായീകരണമാകുന്നില്ല.
X REPORT ABUSE Date 17-09-09 (07:50 PM)

mahesh

yes,of course,this is 100% true-his 56 Sreenplays proves that.
X REPORT ABUSE Date 25-08-09 (06:52 PM)

Kuzhoor

ഏറ്റവും നല്ല തിരക്കഥാകൃത്ത് എം ടി തന്നെ. പെരുന്തച്ചനെ പോലെ ഒരു തികഞ്ഞ തിരക്കഥ ലോഹിയുടേതായി ഉണ്ടോ?
X REPORT ABUSE Date 25-07-09 (05:43 AM)

Tested

എനിക്ക് ഈ ലേഖനം ഇഷ്ടപ്പെട്ടു. എങ്കിലും നല്ല തിരക്കഥാകാരന്‍ ലോഹി ആണെന്ന് തോന്നുന്നില്ല
X REPORT ABUSE Date 24-07-09 (10:21 PM)

Ashij P R

പ്രിയപെട്ട സുഹ്രുതെ, നിങല്‍ പറ്റ്മരജനെയും എം.റ്റി യെയും വായിചിട്ടില്ല......... പെരുവഴിയംബലം, തകര, സദയം.... ഇതു പൊലെയുല്ല സിനിമ കാനുക.... ഒന്നആമന്‍ ആരെനെന്നു തിരെയെന്ദ സമയമല്ല് ഇതു.......
X REPORT ABUSE Date 23-07-09 (12:35 AM)

jimmy joseph

യെസ് ലൊഹിദഷ് അകുന്ന് സിനിമസവി
X REPORT ABUSE Date 20-07-09 (08:46 PM)

saji

Best Script Ever written In Malayalam - Kuttettan !
X REPORT ABUSE Date 20-07-09 (06:13 PM)

Simran

ഹാഹാഹിഹിഹൂ നല്ല സിസ്കഷന്‍
X REPORT ABUSE Date 20-07-09 (08:06 AM)

??????

ലോഹിയേട്ടാ ന്േതാവ..നഞങ്ങടെ ഓംമന പ്ൊന്നാരെ ...മ്രിച്ചിട്ടില്ല മ്രിച്ചിട്ടില്ലേ..ജീവിക്കുന്നു നഞങ്ങലിലൂദെ
X REPORT ABUSE Date 18-07-09 (05:23 PM)

Suraj

മിണ്ടരുതെടാ നായേ
X REPORT ABUSE Date 20-07-09 (04:49 PM)

Kashmalan

എം ടിയാരായിരുന്നു മൊന്‍? ജയഭരതിയുറ്റെ കുണ്ടിക്കിടയില്‍ അല്ലെ അയിരുന്നത്. അതുകൊന്‍റ് സുരജ് മൊന്‍ മിരയുറ്റെ കാര്യം പരയണ്ട
X REPORT ABUSE Date 18-07-09 (01:24 PM)

Suraj

നിയയിരുന്നൊദാ എം ടിക്ക് വിലക്ക് പിറ്റിച്ചുകൊറ്റുത്തത്?
X REPORT ABUSE Date 18-07-09 (04:32 PM)

Suraj

മീരാ കസ്മിനെ കുരെക്കാലം തങി നറ്റന്നു. പെന്നെന്നു പരഞല്‍ ലൊഹിക്ക് പിന്നെ ഇരിക്കപ്പൊരുതി കിട്ടില്ല. വിരുത്തികെട്ടവന്‍
X REPORT ABUSE Date 18-07-09 (12:41 PM)

Sultan

ലോഹിതദാസ് ഇവിടെ ഒരു കൂതറയും ചെയ്തിട്ടില്ല..
X REPORT ABUSE Date 18-07-09 (10:55 AM)

Hiran

ലോഹിതദാസ് മികച്ച തിരക്കഥാകൃത്ത് തന്നെ.
X REPORT ABUSE Date 18-07-09 (08:49 AM)

Pramod Nair

എം ടിയുടെ ഏഴയലത്ത് വരില്ല ലോഹിതദാസ്. ചുമ്മാ കള്ളം പറയരുത്.
X REPORT ABUSE Date 18-07-09 (07:23 AM)