ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

delphi

കുറ്റമറ്റത് എന്നു പറയാനാവില്ല എന്നാലും കുഴപ്പമില്ല ജന സമ്മിതിയുള്ള ഗവണ്മെന്‍റ്
X REPORT ABUSE Date 06-09-10 (02:02 PM)

jamal

ജനങ്ങള്‍ക്ക്‌ പ്രതീക്ഷ ഉള്ളത്കൊണ്ടാണല്ലോ വീണ്ടും അവസരം കൊടുത്തത്‌ അതുകൊണ്ട് കഴിവിനനുസരിച്ച് എല്ലാം നടപ്പാക്കും
X REPORT ABUSE Date 01-07-09 (01:19 AM)

Saji

ഇവരുടെ തെരഞെടുപ്പ് വാഗ്ദാനങള്‍ നടപ്പാക്കാന്‍ തുടങിയിരിക്കയാണ്. ഉടന്‍തന്നെ പെട്രൊളിന്‍റെയും ഡീസലിന്‍റെയും വില വര്‍ധിപ്പിക്കും. ഇതുപോലെയിള്ള പല ജനോപകാരപ്രദമായ നടപടികള്‍ക്കായി നമുക്ക് കാതിരിക്കാം.
X REPORT ABUSE Date 23-06-09 (06:32 AM)

mani

ഹ...ഹ...ഹാ സൂപ്പര്‍ കമന്‍റ്.
X REPORT ABUSE Date 23-06-09 (04:47 PM)

venu

Please do not expect anything from these guys. Of course they will make lot of fund themselves and for ruling party. O god, what will happend to this country? middle class people will suffer lot, BPL families (most of the congress cadres are having BPL ration cards) does not have any problems. they will get 2-3 re. rice & some other items for free and in return they will give their votes also. Last 62 years we have seen this. Now at this juncture what these guys will do for our country??!!
X REPORT ABUSE Date 20-06-09 (10:34 AM)

KK

No way.
X REPORT ABUSE Date 19-06-09 (03:33 PM)

Satheesh

****ഇല്ല. വിജയിക്കുന്നതുപോയിട്ട് ഇവരതിന് ശ്രമിക്കാന്‍പോലും നോക്കില്ല.*****
X REPORT ABUSE Date 19-06-09 (03:32 PM)

jamal

കാരണമൊന്നു പറയാമോ
X REPORT ABUSE Date 01-07-09 (01:43 PM)

Anshad

യെസ്
X REPORT ABUSE Date 19-06-09 (09:59 AM)

arun

ചാന്‍സേ കെടയാത്.... അവരൊറ്റക്കല്ല്യോ ഇപ്പോള്‍ ....
X REPORT ABUSE Date 18-06-09 (03:58 PM)

Indian

കണ്ടറിയണം. കഴിഞ്ഞപ്രാവശ്യം ഇടതുപക്ഷതിന്‍റെ ശക്തമായ സമ്മര്‍ദo ഒന്നുകൊണ്ടുമാത്രമാണ് തൊഴിലുറപ്പ് പദ്ധതി മുതല്‍ പെട്രോളിയതിന്‍റെ വിലകുറക്കുന്നതുവരെയുള്ള കുറച്ച് കാര്യങ്ങളെങ്കിലും ചെയ്തത്. ഒരു സംശയവുമില്ല ഇപ്രാവശ്യം ഇവര്‍ ഭരിച്ച് കുളമാക്കും. പാവം ഇന്‍ട്യന്‍ ജനത.
X REPORT ABUSE Date 16-06-09 (06:59 PM)

Sanu

തൊഴിലുറപ്പ് പദ്ധതി കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമാ...അത് നല്ലതാണെന്ന് കണ്ടപ്പോള്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ ഫലമായെന്നു അവര്‍ പറയാന്‍ തുടങ്ങി. നാണം കേട്ട വര്‍ഗങ്ങള്‍. ഉളുപ്പ് വേണം കുറച്
X REPORT ABUSE Date 25-02-11 (06:21 PM)

antholan

തീര്‍ ചയായും യു പി എ സര്‍ക്കാര്‍ അതു ചെയ്യും
X REPORT ABUSE Date 15-06-09 (06:51 PM)

shameer

വിജയികും
X REPORT ABUSE Date 14-06-09 (11:13 AM)

yacob paulose

yeസ് we belive them
X REPORT ABUSE Date 15-06-09 (11:43 AM)

Oru Vishvaasi

സഭയും അച്ചന്‍മാരും ബിഷപ്പുമാരും രാഷട്രീയം പറയുമെന്നും അതില്‍ ഇടപെടുമെന്നുമൊക്കെയാണിപ്പൊള്‍ പറയുന്നത്. അതിന് UDF-കാരുടെ പിന്തുണയുമിണ്ട്. അതിലൊന്നും ആര്‍ക്കും വിരോധമില്ല. പക്ഷെ? ആദ്യമാദ്യം കുറച്ച് ആള്‍ക്കാര്‍ ഇവര്‍ പറയുന്നത് കേട്ടേക്കാം. പിന്നീട് അതും ഇല്ലാതാകും. കാരണം ഇവരേയും ഒരു സാധാരണ രാഷ്ട്രീയക്കാരെപ്പൊലെയെ കാണാന്‍ കഴിയു. മറ്റു രാഷ്ടീയക്കാരെപ്പൊലെ വിമര്‍ശനം കേള്‍ക്കാനും തയ്യാറാകണം. അല്ലതെ വിമര്‍ശനം ഉണ്ടാകുംബൊള്‍ സഭയെ അതു പറഞു ഇതു പരഞുവെന്ന് ഇടയലെഖനം ഇറക്കിയിട്ട് കാര്യമില്ല. ഇവര്‍ തന്നെ ഇവരുടെ സ്ഥാനതിന്‍റെ വില കളയുകയാണ്.
X REPORT ABUSE Date 14-06-09 (04:51 AM)

shaji

സര്‍ക്കാരായി ഇനി എന്ത്ര്‍ വഗ്ദനം..എല്ലാം ഇനി സൊനിയാ പരയും പലിക്കനൊ വെന്‍റയൊ എന്ന്
X REPORT ABUSE Date 11-06-09 (09:59 AM)

shaji

പൊടെ ഇനിയും അറ്റുത്ത അഞ്ചുവര്‍ഷം കഴിഞ്ഞു കാണാം
X REPORT ABUSE Date 12-06-09 (09:09 PM)