ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Susan

നടന്നാല്‍ നന്ന്
X REPORT ABUSE Date 27-06-09 (06:52 PM)

Anshad

ഒരിക്കലും കഴിയില്ല
X REPORT ABUSE Date 19-06-09 (10:02 AM)

venugopalan

Never, this hot tempered lady cannot do anything. Why because she is crooked fisherwomen who is fishing from the muddy water. Railway will never learn anything. Most of the profits they are themselves eating.
X REPORT ABUSE Date 18-06-09 (10:08 AM)

Lal

നിവര്‍ത്തിയുണ്ടെങ്കില്‍ ട്രെയിനില്‍ കയറരുത്
X REPORT ABUSE Date 13-06-09 (08:18 AM)

Nelson

ഇപ്പോഴും വൃത്തികെട്ട ഭക്ഷണം തന്നെ
X REPORT ABUSE Date 12-06-09 (10:55 PM)

Ragesh

Yes, let us try..
X REPORT ABUSE Date 12-06-09 (10:16 PM)

Jithu

ഒന്നും ഉണ്ടാവത്തില്ലെന്നേ, ചുമ്മാ (ലാല്‍ ശൈലിയില്‍)
X REPORT ABUSE Date 12-06-09 (07:45 PM)

johns

Let's wait and hope for the best.
X REPORT ABUSE Date 10-06-09 (06:35 PM)

PC

തള്ളേ എന്തിരൊക്കെ ആയാലും ശരി. വടകളും ചായകളും കുടിക്കാന്‍ കൊള്ളണത് ആക്കിയാ മതി. ഒരു മാതിരി കാടി വെള്ളങ്ങളു കുടിച്ച കണക്കെ ഒള്ള കാപ്പി. കുടിച്ചാ അപ്പ തൂറാന്‍ മുട്ടും. ദോശകളു ഒരാഴചക്കു മുന്നെ ഒണ്ടാക്കി വെച്ചതാവും, സാമ്പാറില്‍ കുതിര്‍ന്ന് ഒരു മാതിരി കൈക്കല തുണി പോലെ.
X REPORT ABUSE Date 10-06-09 (02:06 PM)

????????

വളരെ നല്ല കാര്യം. സ്ഥിരമായി ട്രയിനില്‍ യാത്ര ചെയ്യുന്ന എല്ലാര്‍ക്കും ഈ വാര്‍ത്ത ഒരു ആശ്വാസം നല്‍കും. പിന്നെ എനിക്ക് ഒരു അഭ്യര്‍ഥന ഉണ്ട്. കുടിയന്മാര്‍ക്കായി ബാര്‍ സൌകര്യം കൂടി ഏര്‍പ്പെടുത്തണം. പ്രത്യേകം കുടി ബോഗി അനുവധിക്കാമെങ്കില്‍ വളരേ നല്ലതു. പുരപ്പുറം തൂക്കുന്ന പുത്തനച്ചിമാരില്‍ ഒരാളാവില്ല മമത എന്ന് പ്രതീക്ഷിക്കുന്നു.
X REPORT ABUSE Date 10-06-09 (02:00 PM)

keraliyan

ട്രെയിനില്‍ ബ്രേക്ക് ഫാസ്റ്റായി കിട്ടുന്ന ഉപ്പുമാവ് മസാലദോശ തുടങ്ങിയവയുടെ അവസ്ഥ വളരെ ദയനീയമാണ്‌. വൃത്തികെട്ട ഔര്‍ തരം സാംബാറും ചട്ണിയും എല്ലാംകൂടു കുഴഞ്ഞ് കലങ്ങി കുട്ടികള്‍ അപ്പിയിട്ട ഒരു പരുവമാണ്. കണ്ടാല്‍ ഛര്‍ദിക്കാന്‍ വരും.
X REPORT ABUSE Date 10-06-09 (11:34 AM)

Lolan

അതെ.. ഇതൊക്കെ നടക്കുമോ അണ്ണാ?
X REPORT ABUSE Date 09-06-09 (07:02 AM)

shyju

എന്തരപ്പീ........നഠക്കണ കാര്യങ്ങഴ് വല്ലതുമാണോ ഇത്..
X REPORT ABUSE Date 08-06-09 (10:02 PM)

Susan

നടന്നാല്‍ നല്ലത്. ട്രെയിനിലെ ഭക്ഷണം കഴിച്ച് വയറിളക്കം പിടിച്ചത് ഓര്‍മ വരുന്നു. നമ്മളെ പോലെയുള്ള യാത്രക്കാരെ വൃത്തികെട്ട ഭക്ഷണം തീറ്റിച്ചാണ്‌ ലാലു റെയില്‍)‍വേയെ ലാഭത്തിലാക്കിയത് എന്ന് തോന്നുന്നു.
X REPORT ABUSE Date 08-06-09 (09:03 PM)

VADA

ശരിയാ മറ്റുള്ളവര്‍ കഴിക്കുന്നതും കഴിപ്പിക്കുന്നതും പറയുന്നതു കേള്‍ക്കാന്‍ രസമാണ് വായില്‍ വെള്ളം ഊറും. അല്ല പിന്നെ കച്ചവടക്കാര്‍ക്ക് യാത്രക്കാരെ നന്നാക്കലല്ലെ പണി.
X REPORT ABUSE Date 08-06-09 (07:54 PM)

Mulla

ഉവ്വ ഉവ്വേ... നമുക്ക് കാണാം. ലാഭം മാത്രമാണ്‌ കടക്കാരുടെ ലക്ഷ്യം. യാത്രക്കാരെ സുഖിപ്പിക്കലല്ല.
X REPORT ABUSE Date 08-06-09 (05:33 PM)