ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

hamza

നസ്രാനികോണ്ഗ്രസ് ദുലയട്ട k.കരുണാകരന്‍ സിത്താബാത് k.v തൊമസ് യുതാസ് തുലയട്ട
X REPORT ABUSE Date 28-05-09 (06:01 PM)

rafeek

രക്തസാക്ഷികല്‍ തകരില്ല തകരുകയും ഇല്ല ഒരു പ്രാബാകരന്‍ പോയാലും ഒരായിരം പ്രാബാകരന്‍ ജന്‍മം യടുക്കും പകരവും വീട്ടും എല്‍ടിടിഇക്ക് തറ്റ്പറ്റിയിട്ഉട് അത് രാജീവ് ഗാന്തിയുട മരണമായിരുന്നുഅത്കൊട്ടാണ് ഇന്തിയില്‍ നിന്ന് രാഷ്റ്റ്രീയ സപൊര‍ട് കിട്ടാതിരുന്നത്
X REPORT ABUSE Date 26-05-09 (03:39 PM)

Nilppan

അത് പ്രഭാഹരന്‍ തന്നെ. തട്ടിപ്പോയി ആ മച്ചുനന്‍.. ഇനി പറഞ്ഞിട്ട് എന്നാ കാര്യം?
X REPORT ABUSE Date 26-05-09 (08:45 AM)

ali

അല്ല
X REPORT ABUSE Date 24-05-09 (04:56 AM)

mammmy

പ്രഭകനല്ല്പ്
X REPORT ABUSE Date 24-05-09 (04:58 AM)

Jeevan George

പ്രഭാകരന്‍ തട്ടിപ്പോയിട്ട് ദിവസം അഞ്ചാറായി മക്കളേ... ഇനി ദൈവം വിചാരിച്ചാല്‍ മാത്രമേ അങ്ങേര്‌ ചത്തുമറഞ്ഞ സ്ഥലത്തുനിന്ന് പുറത്തുവരൂ.
X REPORT ABUSE Date 22-05-09 (08:12 AM)

abhilash

ജയ് എല്‍ ടി ടി ഇ, പ്രഭാകരന്‍ അണ്ണന്‍ മരിക്കില്ല..... മരണം ഇല്ലാതതവന്‍ അതാണു പ്രഭാകരന്‍ .. ഞാന്‍ പ്രഭാകരനെ സപ്പോര്‍ട്ട് ചെയ്യുന്നു.. സിംഹള മേല്‍ക്കോയ്മയ്ക്കെതിരെ പ്രഭാകരന്‍ തുടങ്ങിയ മുന്നേറ്റം ജാഫ്നയെ കൈയ്യെടുക്കുന്നതില്‍ പ്രഭാകരന്‍റെ തന്ത്രങ്ങളുടെ വിജയമായിരുന്നു. തമിഴര്‍ക്ക് പ്രത്യേക രാഷ്ട്രമെന്ന മുദ്രാവാക്യം ഇപ്പോഴും പ്രഭാകരന്‍ ഉപേക്ഷിച്ചിട്ടില്ല. പ്രഭാകരന്‍ ഇതിനെതിരെ ശക്തമായി തിരിച്ചടിക്കും... ജയ് എല്‍ ടി ടി ഇ, ജയ് എല്‍ ടി ടി ഇ, പ്രഭാകരന്‍ മരിച്ചിട്ടില്ല..................
X REPORT ABUSE Date 21-05-09 (02:15 PM)

Melekkavu

ചിത്രം കണ്ടാല്‍ അറിയാം പ്രഭാകരനല്ലെന്ന്. അപ്പോള്‍ പ്രഭാകരന്‍ എവിടെ?
X REPORT ABUSE Date 21-05-09 (12:57 PM)

Nilesh

ഇത് തീര്‍ച്ചയായും പ്രഭാകരന്‍ അല്ല. ശ്രീലങ്ക പറ്റിക്കുകയായിരുന്നു.
X REPORT ABUSE Date 20-05-09 (09:31 PM)