ഈ PARTI ഒരിക്കലും നഷിക്കില്ല karanam...................... ഈ PARTIYIL എല്ലാം mandabhudhiകല് anu.............................വിവരം ഇല്ലൈയ്മ ഒരു kuttam അല്ല ....................but keralam endu chyum.................................let s seeeeeeeeeeeeeeeeeeeeeeeeeeeee
achu,sons,company,ministers,party heads,mla,s,mp,s, co to b removed from cpm and all new young talented educated peoples to b introduced for betterment of pkeeping actual culture of party than buissness
ഇടതു മുന്നണി പരാജയം ആനെന്ന് ningalk എങനെ ഒരു ചര്‍ച nadathanam എന്നു തോന്നി ആരു paranju പരാചയം എന്നു......vekthikal അല്ല മുന്നണി പാര്‍ട്ടികല്‍ ആണു മുന്നണി,,,,,
ഈ രാജ്യത്ത് ഒരു മതവിഭാഗത്തിനും മറ്റൊരു മത വിഭാഗത്തില്‍ നിന്ന് ഭീഷണിയില്ല. ഇല്ലാത്ത പീഡനത്തിന്‍റെയും ഭീഷണിയുടെയും പേരു പറഞ്ഞ് കുറെയായി ഒലത്താന്‍ തുടങ്ങിയിട്ട്. ഇനിയും ഇത് അവസാനിപ്പിക്കുക. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് വോട്ട് നേടുക എന്ന തന്ത്രം ആവിഷ്കരിച്ചത് കോണ്ഗ്രസ് ആണ്. അവര്‍ ആ തന്ത്രം വെച്ച്
കുറെ കാലം വിലസി. പിന്നീട് ആ തന്ത്രം കമ്യൂണിസ്റ്റുകാരും പഠിച്ചു. മുല്ലമാര്‍ക്ക് പെന്‍ഷനും മുസ്ലിം പെണ്കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ഒക്കെ അതിന്‍റെ ഭാഗങ്ങളായിരുന്നു. ഒന്നും ഏശിയില്ല അതുകൊണ്ട് തോറ്റു.
ന്യൂനപക്ഷങള്‍ മാറിയതാണു ഈ തോല്‍വിക്കു കാരണം.
ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും മറ്റു ന്യൂനപക്ഷങള്‍ക്കും
സംഘപരിവാരില്‍ നിന്നും മറ്റുമുള്ള ആക്രമണങ്ങളില്‍ നിന്നും
രക്ഷ നേടാന്‍ ഇടതുപക്ഷതിന്‍റെ സഹായം വേണം,
പക്ഷെ അവര്‍്‍ക്ക് വോട്ട് കൊടുക്കില്ല. കോണ്‍ഗ്രസ്സിനെപൊലെ
ഒരു കൂട്ടരുടെ വോട്ട് നഷ്ടപ്പെടുമെന്ന് കരുതി വെറുമൊരു
പത്ര പ്രസ്താവനയിലൊതുക്കാന്‍ നോക്കുക. ഉദാഹരണതിനു
ഒറീസ്സയിലെ അനുഭവം എടുക്കാം. അതിനാല്‍ ഇടതുപക്ഷം
തല്‍ക്കാലം ഒരു ന്യൂനപക്ഷതിന്‍റെയും കാര്യതില്‍ ഇടപെടാതെ
മാറി നില്‍ക്കുക. കോണ്‍ഗ്രസ്സിന്‍റെ സഹായം കണ്ടിട്ടു ഇവര്‍
താനെ ഇടതുപക്ഷതെക്കു വരും.