ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

sun

Home Ministry should not allow IPL to disturb the election process. IPL is not much important than the democracy of the country. It is a money bagging game for some people and the Govt. should not allow such things at least half of the election schedules are completed.
X REPORT ABUSE Date 19-03-09 (01:01 PM)

Indian

സുഹൃത്തേ, അതിര്‍ത്തി കാക്കുന്ന ഭടന്‌ പോലും ആനന്ദമേകുന്ന ഒരേയൊരു കളിയേയുള്ളൂ. അത് ക്രിക്കറ്റാണ്‌. ഇന്ത്യന്‍ ദേശീയതയും ഭാരതീയ പാരമ്പര്യവും ഒത്തിണങ്ങിയ ക്രിക്കറ്റ് ഇന്ത്യക്ക് എത്രയെത്ര അഭിമാന നേട്ടങ്ങള്‍ കൊണ്ടുതന്നില്ല? അതിനാല്‍ ക്രിക്കറ്റിന്‌ അല്‍പം ആര്‍ഭാടമാവാം. ജയ് ഹിന്ദ്
X REPORT ABUSE Date 12-03-09 (01:15 PM)

Sultan

എന്തോന്ന് ക്രിക്കറ്റ്? കൊണ്ടുപോയി പുഴുങ്ങിത്തിന്നാന്‍ പറ.
X REPORT ABUSE Date 12-03-09 (11:46 AM)

shibu

ഐപിഎല്‍ മാറ്റാമായിരുന്നു. ലാഹോറില്‍ ക്രിക്കറ്റ് റടീമിനെ ആക്രമിച്ചപ്പോഴെങ്കിലും . തെരഞ്ഞെടുപ്പ്ഇനെ കാള്‍ വലുതാല്ല ഐപില്‍
X REPORT ABUSE Date 12-03-09 (08:56 AM)