ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

mahad

യെസ് THES FILM IS SUCCESS IS GOOD TEAM WORK AND GOOD STORY TELLING AR RAHMAN IS GRAIT ON OF THE GRAIT MOVIE EVER
X REPORT ABUSE Date 01-02-09 (07:07 PM)

Snooz

പച്ചന്‍ മാത്രമല്ല പട്ടും (മഹേഷ് വട്ട്) ഇതിനെതിരെ ശക്തിയുക്തം വാളൊങ്ങിയത് കണ്ടില്ലേ? സത്യത്തില്‍ നിങ്ങളുടെ നിരീക്ഷണം അച്ചട്ടാണ്‌. സാമ്രാജ്യം കൈവിട്ട് പോവുമെന്ന് തോന്നിയപ്പോള്‍ പച്ചനും പട്ടുമെല്ലീം നടത്തുന്ന അടവുകളാണ്‌ ഇന്ത്യയെ ഈ സിനിമ അപമാനിക്കുന്നുവെന്ന ന്യായം. പോവാന്‍ പറ അവരോട്.
X REPORT ABUSE Date 28-01-09 (11:29 AM)

Bharatheeyan

IT IS VERY SAD THAT MOVIES LIKE "SLUMDOG" DEPICTS INDIA AS A POOR AND UNCLEAN COUNTRY. I FEAR THAT THIS MOVIE IS FROM AN ANTI-HINDU COCUS. AR RAHMAN IS THERE. SO MY ASSUMPTION IS CORRECT.
X REPORT ABUSE Date 28-01-09 (11:17 AM)

Sunil

ഈ സിനിമ അമേരിക്കയില്‍ വെചു കണ്ട എന്നോടു തിയേറ്റര് വവന്ന americanസ് ആളുകള്‍ chodichathu ഇങനെയനല്ലെ നിങലുദെ നാട് എന്നാണു.
X REPORT ABUSE Date 28-01-09 (04:00 AM)

Vineeth

തീര്‍ച്ചയായും സുഹൃത്തേ....എല്ലാ ഇന്ത്യന്‍ സംവിധായകര്‍ക്കും ഒരു പാഠശാലയാണ് ഈ സിനിമ
X REPORT ABUSE Date 27-01-09 (11:46 PM)

anyan

്രതീര്‍ച്ചയായും, സ്ലം ഡോഗിന്‍റെത് ബോളിവുഡിന് മാത്രമല്ല, ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ ഒരു പാഠമാണ്. പഴയ കഥകളും വിശേഷങ്ങളും വീണ്ടും വീണ്ടും മാറ്റിമറിച്ച് കളിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകട്ടെ. പണമല്ല, കഥയല്ല, അതിന്‍റെ അവതരണമാണ് പ്രധാനം എന്നത് ഒരിക്കല്‍ കൂടി വിളിച്ചറിയിക്കുന്നതാണ് ഈ സിനിമ. നല്ലത് വരുമ്പോള്‍ വിവാദങ്ങള്‍ വരും അതെല്ലാം മറന്നേക്കാം...
X REPORT ABUSE Date 27-01-09 (06:06 PM)

Suma

നല്ല വീക്ഷണം. സിനിമയെ സ്നേഹിക്കുന്നവരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമെല്ലാം വായിച്ചിരിക്കേണ്ട ലേഖനമാണിത്.
X REPORT ABUSE Date 27-01-09 (06:00 PM)

anoumus

നിരീക്ഷണങ്ങള്‍ നന്നായി പക്ഷേ ഇന്ത്യന്‍ സിനിമയില്‍ ഇപ്പോഴും ശക്തിമത്തായ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്ന വസ്തുത എങ്ങനെയാണ് ഒഴിവാക്കാനാകുക. അത്തരം സിനിമകള്‍ക്കും ഇപ്പോള്‍ പ്രേക്ഷകരില്ലേ?
X REPORT ABUSE Date 27-01-09 (05:15 PM)

pottan c

ബോളിവുഡിന് സ്ലംഡോഗ് ഒരു പാഠം നല്‍കിയെന്ന് മാത്രമല്ല. താര ചക്രവര്‍ത്തിമാരായ പലരുടെയും മുഖത്ത് ഭയത്തിന്‍റെ കരിനാളങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ബിഗ് ബി സ്ലംഡോഗിനെതിരെ പ്രസ്താവന നടത്തി. സാധാരണാവസ്ഥയില്‍ ബഹുമാന്യനായ എല്ലാവരും അദ്ദേഹത്തെ മാനിക്കണം എന്നാല്‍ ഈ ചിത്രം കണ്ടവര്‍, സംശയത്തോടെ ബിഗ് ബി എന്ന ആ വലിയ മനുഷ്യനെ നോക്കും എന്നിട്ട് അസൂയയ്ക്കും കുശുബിനും മരുന്നില്ലല്ലോ എന്ന് മനസില്‍ പറയുകയും ചെയ്യും.
X REPORT ABUSE Date 27-01-09 (05:08 PM)