ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Ben Johnson

നായരേ നിങ്ങളെ പോഓലുള്ലവരാണ്‍് ഈ നറ്റിന്ട്രെ ശാഒപം. വീസ്വാസം കൊന്ട് രോഗം ? എന്നാല്‍ പിന്നെ നാറ്റ്റ്റില്‍ ആസ്പത്രികലും ഒന്നും വേന്റ്റല്ലോ . ഇങ്ങക്ക് വേറെ പണിയില്ലേ നായരേ.....
X REPORT ABUSE Date 24-07-07 (03:09 PM)

Narayanan Raman

പ്രബുദ്ധരാവുക എന്ന്‍ വെച്ചാല്‍ നിരീശ്വരവാദം പിന്തുടരുകയാണെന്നൊരു അബദ്ധധാരണ കേരളീയ സമൂഹത്തിനുന്ട് എന്ന്‍ തോന്നുന്നു. ബെന്‍ ജോണ്സന്റ്റെ വിറളി പിടിച്ചുള്ള തെറിവിളി അതാണ്‍് സൂചിപ്പിക്കുന്നത്. അതെന്തായാലും നല്ലതല്ല. വിശ്വാസവും സംഗീതവും തൊറ്റ്റ്റ് സകലതും കൂട്ടിയോജിപ്പിച്ച് കൊന്ടുള്ള ഹോളിസ്റ്റിക് മെഡിസിന്‍ രീതിയെ പാശ്ചാത്യര്‍ പോലും പിന്തുടരുന്നത് നിങ്ങളെ പോലുള്ളവര്ക്ക് പാഠമാവേന്ടതാണ്‍്.. സംസ്കാരമുള്ളതുകൊന്റ്റ് താന്കളുടെ തെറിവിളിക്ക് ഉത്തരം എഴുതുന്നില്ല..
X REPORT ABUSE Date 24-07-07 (03:42 PM)

syam nair

Mr. Johnson I wonder how you commented about a thing which do not know. It is true that ultimate faith in something which you believe in can improve your immune system and fight against the diseases. I have read many cases like this. Even a cancer pertient was reported healing the disease by faith induced immune system. It is not necessary that it will work always. But it can defenitely improve you winning chances against deseases. Remember, a positive mind filled with faith can develope a positve immune system and a negative will work otherwise.
X REPORT ABUSE Date 30-07-07 (11:53 AM)

Narayanan Raman

തീര്‍ച്ചയായും വിശ്വാസം രോഗത്തെ ശമിപ്പിക്കാനുള്ള ശക്തി നല്‍കും. ഇത്തരത്തിലുള്ള രസകരമായ കതകളും വീഡിയോകളും ഇനിയും പ്രതീക്ഷിക്കുന്നു.
X REPORT ABUSE Date 24-07-07 (12:56 PM)

Ben Johnson

നായരേ, നിങ്ങളെപ്പൂലുള്ളവരാണ്‍് ഈ നാടിന്ടെ ശാപം.അസുഖം വന്നാല്‍ വിസ്വാസമുന്റ്റായാല്‍ മത്യോ കൂലിച്ചാല്‍ സുഖക്കേറ്റ് മാറുമെന്കില്‍ പിന്ന ആസ്പത്രികളൊന്നും വേന്റ്റല്ലോ? ഇങ്ങല്ല്ക്ക് വേറെ പണിയിലേഏ നായരേ......
X REPORT ABUSE Date 24-07-07 (03:02 PM)