ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

nowfal

അത് ‍ഇപ്പോള്‍ കണ്ടില്ലേ
X REPORT ABUSE Date 19-11-08 (05:02 AM)

SAKEER

അദ്ദ്വാനിയുടെ അവസരവാദത്തിന്‍റെ ഒടുവിലത്തെ ഉദാഹരണം എന്നേ ഇതിനര്‍ഥ്തമുള്ളു. ഇതേ അദ്ദ്വാനി തന്നെ മുന്പ് മുസ് ലിം ഭീകരത ക്രിസ്ത്യന്‍ ഭീകരത എന്ന് ചില പ്രശ്നങ്ങളെ ഉദ്ദരിച്ച് വിശേഷിപ്പിക്കാറുള്ളത് ജനങ്ങള്‍ മറന്നെന്ന് കരുതിയോ? ഭീകരതക്ക് മതമില്ല എന്നത് ഇപ്പോളെങ്കിലും അദ്ദ്വാനി മനസ്സിലാക്കിയെങ്കില്‍ നന്ന്. മനുഷ്യകുലത്തിനു എതിര്‍ എന്താണോ , ആരാണോ, അതാണു ഭീകരത.
X REPORT ABUSE Date 19-11-08 (12:25 AM)

neenu

സകെര്‍ രിഘ്റ്റ്
X REPORT ABUSE Date 21-11-08 (02:21 PM)

rajesh

ഇതു വെറും അസംബന്ധം ആന്ന്
X REPORT ABUSE Date 18-11-08 (07:48 PM)