ഗാന്ധിജി യുടെ കാലത്തെ കോണ്ഗ്രസ്സല്ലല്ലോ ഈപ്പോഴത്തെ
കോണ്ഗ്രസ്സ്. ഇത് കോണ്ഗ്രസ്സ് ഐ. ..ഗാന്ധിജിയുടെ കാലത്തെ
ത് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സ്. ..സ്വാതന്ത്ര്യത്തിനു ശേഷം
പാര്‍ട്ടി പിരിച്ചു വിടാന്‍ ഗന്ധിജി ആവശ്യപ്പെട്ടതായിരുന്നു എന്ന
കാര്യവും നമുക്കിപ്പോള്‍ ഓര്‍ക്കാം . ഹീനമായ അടിയന്തിരാവസ്ത
നടപ്പാക്കിയ പര്‍ട്ടിയാണു ഈ കോണ്ഗ്രസ്സ്. അതുപോലെ സിഖു
കൂട്ടക്കൊല . ഉദാഹരണങ്ങള്‍ നിരവധിയുണ്ട്.
ഗാന്ധിജി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇതൊക്കെ സംഭവിക്കു
മായിരുന്നോ?ജനാധിപത്യമില്ലാത്ത പാര്‍ട്ടിയായി കോണ്ഗ്രസ്സ്.
ശക്തമായ ഒരു ചര്‍ച്ച്അക്ക് കാര്യമുണ്ട്. സംഭവം ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാണ്. പാര്‍ട്ടിക്കുള്ളിലെ അതൃപ്തി വിളിച്ചു പറയാന്‍ തുടങ്ങിയാല്‍ അത് നടപടികളീലൂടെ ഒതുക്കുനത് ശരിയല്ല. അവിടെ സ്വാതന്ത്യ്രം നല്‍കുകയാണ് വേണ്ടത് എന്നാണ് എന്‍റെ അഭിപ്രായമ്.