ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Ajith

അല്ലാ കെട്ടിചമയ്കൂന്ന വാര്‍തകള്‍
X REPORT ABUSE Date 08-11-08 (02:05 PM)

nassim

അതു നന്നായി. മോഹന്‍‌ലാലിനെ ബഹുമാനിക്കുന്നു.
X REPORT ABUSE Date 08-11-08 (12:31 PM)

john

ഒരു സെകുരിട്ടിയും ഇല്ലാതെ വെളിയിലിറങ്ങാന്‍ പറ്റുന്ന ആളുകള്‍ അല്ലാ ഇവര്‍ ആരും!!!!!!!! സമൂഹം ഇവരൈഉം ഇവര്‍ സമൂഹതതിനെഉം അതുപൊലൈആക്കി!!!!!!!!!!!! ഹുങ്കില്‍ എല്ലാമെല്ലാം എല്ലാര്‍ക്കുമെല്ലാര്‍ക്കും നഷ്ടമായി!!!!!!!!!! ബഹുമാനം ആര്‍ക്കുമറിയില്ല!!!!!!!! ബഹുദൂരം പെട്ടന്നു വളരെവേഗം!!!!!!!! കഷ്ട്ടമാണു സാറ്റ്കളി് മാഷേ!!!!!!!
X REPORT ABUSE Date 08-11-08 (10:34 AM)

xavior

പൊടുന്നനെ സ്റ്റേജില്‍ ഒരുത്തല്‍ കയറി വന്നാല്‍ ആരായാലും ഇതേ ചെയ്യു. അവന്‍ പരിപാടി അലങ്കോലമാക്കാതിരിക്കാനാല്ല മോഹന്‍ലാല്‍ അങ്‌ഹനെ ചെയ്‌തത്‌, അതും കുറ്റമായോ ്‌അവന്‍ പിടിച്ചു മാറ്റിയിട്ടും പാട്ട്‌ കുളമാകകാതെ അദ്ദേഹം പാടിയതും കണ്ടില്ലേ അതാണ്‌ മനസ്സാന്നിധ്യം എന്നു പറയുന്നത്‌
X REPORT ABUSE Date 07-11-08 (06:43 PM)

Rahul

yes its so cruel..shame on you Mohanlal
X REPORT ABUSE Date 07-11-08 (04:05 PM)

SAKEER

അക്കാര്യത്തില്‍ സംശയമില്ല.ഞങ്ങളില്ലെങ്കില്‍ പ്രളയം' എന്ന ചിന്തായാണു സൂപ്പര്‍ സ്റ്റാരുകള്‍ക്ക്.
X REPORT ABUSE Date 07-11-08 (02:54 PM)

TS Nayar

ലാല്‍ ആരുറ്റേയും പൊതു സ്വത്തല്ല. സ്റ്റേജില്‍ കയറി ;'"സ്നേഹം കാട്ടാന്‍' മുതിരുന്നവരെ ഇനി തല്ലിയാലും വലിയ കുഴപ്പമില്ല
X REPORT ABUSE Date 07-11-08 (02:18 PM)

Rahul

WHY ARE YOU SUPPORTING SUCH A BRUTAL ACT...JUST BECUS U R A MOHANLAL FAN..SHAME ON YOU and SHAME ON YOUR STAR
X REPORT ABUSE Date 07-11-08 (04:06 PM)

Firas

ഇവന്‍റെയൊക്കെ പിടലിക്കു കൊടുക്കആന്‍ ഇവിടെയാരും ഇല്ലെ
X REPORT ABUSE Date 07-11-08 (02:05 PM)

manu

സര്‍വ്വഗുണ സമ്പന്നരായി സ്ക്രീനില്‍ തിളങ്ങിവിളങ്ങുന്ന ലാലിന്‍റെ യഥാര്‍ത്ഥ വില്ലത്തരമാണ് ഇത് കാണിക്കുന്നത്. അതോ ഇനി പാടിയ ബോറന്‍ പാട്ട് ഇടപ്പെടാതെ വന്നതാണോ എന്നും സംശയിക്കാം.
X REPORT ABUSE Date 07-11-08 (12:47 PM)

sangi

ഏയ്.. നന്നായിട്ടുണ്ട്. ഇനിയും ഇങ്ങനെതന്നെ വേണം കേട്ടാ മോന്ഏ.. 50കഴിഞ്ഞ നിന്നെയൊക്കെ താങ്ങിനിര്‍ത്തുന്ന അഅരാധകരെ ഇങ്ങനെയല്ല കൈകാര്യം ചെയ്യണ്ടത്.
X REPORT ABUSE Date 07-11-08 (12:44 PM)

manu

അഭിനയം പഓരാഞ്ഞ് മനുഷ്യനെ പാട്ട് പാടിയും ബോറടിപ്പിക്കാന്‍ നോക്കിയപ്പോഴാണ് ആരാധകന്‍ പ്രതികരിച്ചത്. ഇനിയെങ്കിലും മോഹനന്‍ ലാല്‍ ഈ പണീ നിര്‍ത്തണം.
X REPORT ABUSE Date 07-11-08 (12:43 PM)

MOHAMMED

WELDONE LAL YOUR SONG.. YOU ARE A GENIUS
X REPORT ABUSE Date 08-11-08 (07:29 PM)

rajeev

എം ജി കോളേജിലെ ഗുണ്ടയായിരുന്ന് മോഹന്‍ലാല്‍ ഇതു ഇതിനപ്പുറവും ചെയ്യും
X REPORT ABUSE Date 07-11-08 (12:40 PM)

MOHAMMED

DEY RAJEEV..VENDA MONE DINESA.. I CAN UNDERSTAND YOUR FEELINGS.. PRUNTHUM POTI..BAZARUM POTTI.. TWENTY 20 YIL SHINE CHEYTHATHU MOHANLALUM..
X REPORT ABUSE Date 08-11-08 (07:31 PM)

anish

നമ്മള്‍ ഏറെ ആരാധനയോടെ കാണുന്ന മോഹന്‍ലാല്‍ അണ്ണറെയും മമ്മൂട്ടി അണ്ണനറേയും യഥാര്‍ത്ഥ സ്വഭാവം അത്രയൊന്നും നല്ലതല്ലെന്ന സത്യമ് പുറത്ത് വരികയാണ്.
X REPORT ABUSE Date 07-11-08 (12:39 PM)

abubmc(at)yahoo,com

ആരാദ്ന ദെവതീന്ന് മാത്രമുലഹതാന്ന്, ലാലിനെ അദരികാ0 ഓകെ നതി abubmc(at)yahoo(dot)com
X REPORT ABUSE Date 17-11-08 (04:59 PM)