ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

raghunadhankm

kaviya ഇസ് really അ good actress ഇറ്റ് ഇസ് ബെട്ടെര്‍ റ്റഇമെ റ്റൊ സ്റ്റൊ0പ്.
X REPORT ABUSE Date 08-12-08 (02:24 PM)

jayakutten

YES SURE SAMAYAMAYEE
X REPORT ABUSE Date 06-12-08 (12:10 AM)

sunil

നന്നായി
X REPORT ABUSE Date 14-11-08 (04:02 PM)

suresh

വിവാഹ കഴിഞല്‍ അഭിനയം നിര്‍തുക ഇല്ലെങ്കില്‍ ജീവിതം കട്ട പുക
X REPORT ABUSE Date 12-11-08 (05:39 PM)

radha

വിവാഹം കഴിഞ്ഞാല്‍ സ്‌ത്രീ അഭിനയം നിര്‍ത്തുന്നതാണ്‌ സമാധാനപൂര്‍ണ്ണമായ കുടുംബ ജീവിതത്തിന്‌ നല്ലത്‌. സദാസംശയാലുവായ പുരുഷന്‌ മുന്നില്‍ പതിവ്രതയാകാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്‌ അത്‌. കരിയറിന്‌ വേണ്ടി വിവാഹം ഉപേക്ഷിച്ചവരും ഉമ്‌ട്‌ കാവ്യക്ക്‌ സ്വരം നന്നായുകമ്പോള്‍ തന്നെ പാട്ടു നിര്‍ത്താം. വെല്‍ഡണ്‍ കാവ്യ
X REPORT ABUSE Date 11-11-08 (03:11 PM)

latha

i have never been a fan of Kavya and all i can say is that unless the old and reigning stars go, how the new and fresh faces will come? Nobody is indispensable.
X REPORT ABUSE Date 11-11-08 (03:46 PM)

RAJEE MANOJ

All the best Kavyamadhavan
X REPORT ABUSE Date 10-11-08 (02:32 PM)

Harikumar &Kala.Doha

വിവാഹ ശേഷം അഭിനയം മതിയാക്കണം
X REPORT ABUSE Date 09-11-08 (05:47 AM)

nasheen

വിവാഹ കഴിഞല്‍ അഭിനയം നിര്‍തുക ഇല്ലെങ്കില്‍ ജീവിതം മീശമാധവന്‍
X REPORT ABUSE Date 09-11-08 (01:25 AM)

xavior

വിവാഹ ശേഷം അഭിനയം മതിയാക്കണം
X REPORT ABUSE Date 07-11-08 (03:07 PM)

K raghupathy

അഭിനൈക്കനമെന്നു തൊന്നുന്നതു വരെ അഭിനൈചു കൊള്ളു.പിന്നെ അഭിനൈക്കനമെന്നു തൊന്നുംബൊല്‍ അഭിനയിക്കാന്‍ vishamamavum.അതുകൊന്ദു ഗൊ അഹെഅദ് വിത് യൌര്‍ പ്ലന്സ്. all theബെസ്റ്റ്
X REPORT ABUSE Date 06-11-08 (07:41 PM)

sanmon

ആയി ഇനി mathy....,wish u all the bst 4 ur bright future
X REPORT ABUSE Date 06-11-08 (07:12 PM)

geethaa

വേഗം കല്യാണം കഴിച്ച്‌ , കുട്ടികളെ പ്രസവിച്ച്‌, ഇനിയും തടിച്ച്‌, കുടുംബമാസികളില്‍ കുടുംബ ചിത്രത്തോടെ പ്രത്യക്ഷപ്പെടു കാവ്യേ..
X REPORT ABUSE Date 06-11-08 (06:42 PM)

kuttan

ഇതു തന്നെ സംഭവിക്കും അഫ്റ്റെര്‍ 2 ഇയര്‍.
X REPORT ABUSE Date 10-11-08 (12:35 PM)

john

അവരവരുടേതായ സ്വന്തമായ കാര്യതില്‍ തീരുമാനം എടുക്കാനും അവകാശം വേണ്ടേ!!!!!!!!!! ജനം(നമ്മള്‍ക്ക്) എന്തും പറയാം എന്ന രീതിക്ക് മാറ്റം വരണം!!!!!!!!!! നല്ലത് വരട്ടെ നല്ല ശോഭന ഭാവിയും നേരുന്നു!!!!!!!!!!!!
X REPORT ABUSE Date 06-11-08 (06:02 PM)

shaji

kochech കല്യാണം കഴിഞു അബിനയിക്കതത നല്ലതു, പിന്നെ ഒരു kudumbamai kochumai കജിയുന്നത നല്ലതു. ഓള്‍ the ബെസ്റ്റ്
X REPORT ABUSE Date 06-11-08 (04:26 PM)

pk nair

അഭിനയിക്കാന്‍ മോഹം ഉള്ളടത്തോളം കാവ്യ അഭിനയിക്കണം, അതിന്‌ കല്യാണവും ഭര്‍ത്താവും ഒന്നും തടസമാകരുത്‌,
X REPORT ABUSE Date 06-11-08 (04:12 PM)

seema

സമയം അതിക്രമിച്ചിരിക്കുന്നു
X REPORT ABUSE Date 06-11-08 (04:11 PM)

SANDHYA

she can do more for malayalam movie. b'coz she is very talented actress.
X REPORT ABUSE Date 06-11-08 (04:08 PM)

gopika

വിവാഹം കഴിഞ്ഞാല്‍ സ്‌ത്രീ അഭിനയം നിര്‍ത്തുന്നതാണ്‌ സമാധാനപൂര്‍ണ്ണമായ കുടുംബ ജീവിതത്തിന്‌ നല്ലത്‌. സദാസംശയാലുവായ പുരുഷന്‌ മുന്നില്‍ പതിവ്രതയാകാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്‌ അത്‌. കരിയറിന്‌ വേണ്ടി വിവാഹം ഉപേക്ഷിച്ചവരും ഉമ്‌ട്‌ കാവ്യക്ക്‌ സ്വരം നന്നായുകമ്പോള്‍ തന്നെ പാട്ടു നിര്‍ത്താം. വെല്‍ഡണ്‍ കാവ്യ
X REPORT ABUSE Date 06-11-08 (03:55 PM)