ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Usha Shobh

മലയാളം വെബ്സൈറ്റുകളെ പറ്റി ആലോചിക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് ദീപികയും വെബ്‌ലോകവും തന്നെ. വായനക്കാരന്‌ ഇഷ്ടമാവുന്ന ഒരുപാട് പുതുമകള്‍ കൊണ്ടുവരാന്‍ നിങ്ങള്‍ക്കായി. ഇനിയും പുതിയ പലതും മലയാളികള്‍ക്ക് നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. കൊച്ചിയില്‍ നിന്ന് ഉഷാ ശോബ്
X REPORT ABUSE Date 03-11-08 (10:38 AM)

barya

ഭാര്യ റിവേഴ്‌സെടുത്ത സ്കോര്‍പ്പിയോ കാര്‍ കയറിയിറങ്ങി ഭര്‍ത്താവ്‌ മരണമടഞ്ഞു. കല്ലറ അരുവിപ്പുറം കാവുവിള വീട്ടില്‍ യഹിയാഖാന്‍ (28) ആണ്‌ മരിച്ചത്. കാവുവിള ഗ്രൂപ്പ്‌ കമ്പനികളുടെ ഡയറക്‌ടര്‍മാരില്‍ ഒരാളായിരുന്നു യഹിയാഖാന്‍. ഇന്നു രാവിലെയാണ് എട്ടര മണിയോടെ കല്ലറയിലെ ഭാര്യവീട്ടില്‍ അപകടം നടന്നത്. കാര്‍പോര്‍ച്ചില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന കാര്‍ കഴുകുന്നതിനായി ഭാര്യ ബസീമ ഡ്രൈവ്‌ ചെയ്യുകയും യഹിയാഖാന്‍ പിന്നില്‍ നിന്ന്‌ സൈഡ്‌ പറഞ്ഞുകൊടുക്കുകയുമായിരുന്നു. ഇതിനിടെ നിയന്ത്രണംവിട്ട കാര്‍ യഹിയാഖാന്‍റെ പുറത്തുകൂടി കയറിയിറങ്ങി സമീപമുള്ള ഭിത്തിയിലിടിച്ച്‌ നില്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു കുട്ടികളും അപകടത്തില്‍പ്പെട്ടെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സൗദിയില്‍ പെട്രോള്‍ പമ്പ്‌ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു യഹിയാഖാന്‍.
X REPORT ABUSE Date 01-11-08 (07:23 PM)

MUZAFIR

ഡിസ്‌കഷന്‍ ഫോറങ്ങളില്‍ ചില വിരുതന്മാര്‍ സ്വന്തം നിലവാര തകര്‍ച്ച പ്രകടിപ്പിക്കുന്നുണ്ട്‌, ഇത്തരം പൊതു വേദികള്‍ വികൃതമായി ഉപയോഗിക്കുന്നത്‌ സങ്കടകരമാണ്‌, എല്ലാവര്‍ക്കും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരമുണ്ടെന്ന്‌ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആവേശ കമ്മറ്റിക്കാര്‍ മനസിലാക്കണം. കപടനാമത്തില്‍ തെറി അടിക്കുന്നവര്‍ സ്വയം ചെറുതാവുകയാണ്‌. എനി വേ വെബ്ദുനിക്ക്‌ എല്ലാ ആശംസകളും, ഇപ്പോള്‍ എത്ര വയസായി ?
X REPORT ABUSE Date 01-11-08 (06:09 PM)

karthik

നന്നാവുന്നുണ്ട്......വെബ്ദുനിയയ്ക്ക് പിറന്നാള്‍ ആശംസകള്‍!!!
X REPORT ABUSE Date 01-11-08 (06:01 PM)

Sasimohan

മലയാളം വെബ്‍ദുനിയയെ കുറിച്ച് നിങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക
X REPORT ABUSE Date 01-11-08 (05:51 PM)