ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

sini

ഒരിക്കലുമല്ല. അവള്‍ എപ്പോളും മുന്പില്‍ തന്നെയുണ്റ്റ്
X REPORT ABUSE Date 05-11-08 (04:32 PM)

aravind

സ്ത്രീ അത്തരം സുരക്ഷിതത്വം ആഗ്രഹിക്കുന്ന ചുറ്റുപാട് എങ്ങനെയുണ്ടായി. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീക്കോ, ഉദ്യോഗസ്ഥക്കോ കുടുംബത്തില്‍ പ്രത്യേകിച്ച് ഇളവുവല്ലോമുണ്ടോ. വീടിന്‍റെയും അടുക്കളയുടേയും ഉത്തരവാദിത്വം മറ്റാര്‍ക്കാണ്? കുട്ടികള്‍ക്ക് നല്ല ആഹാരവും ശീലങ്ങളും നല്‍കേണ്ട വല്ല ആവശ്യവുമുണ്ടോ. ഭാര്യയും ഭര്‍ത്താവും ഉദ്യോഗസ്ഥരായാലും ഭാര്യക്ക് വീട്ടെലെത്തിയാല്‍ അടുക്കളയും ഭര്‍ത്താവിനു ഇരിക്കുന്നിടത്തു ചായയും കാപ്പിയും. ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സ്ത്രീകളെ ഇതില്‍നിന്നൊക്കെ ആരൊഴിവാക്കും. ഇന്ന് ജോലിക്കു പോകുന്ന എത്ര സ്ത്രീകള്‍ക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ട്. ഇന്നത്തെ അണുകുടുംബ വ്യവസ്ഥയില്‍ കഴിയുന്ന സ്ത്രീക്ക് പകല്‍ ഓഫീസ് ജോലിയും അര്‍ദ്ധരാത്രിവരെ അടുക്കളപ്പണിയുമാണ്. ഓഫീസില്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍, വിശ്രമമില്ലാത്ത ദിവസങ്ങള്‍, കുട്ടികളെ നോക്കാന്‍ കഴിയാത്ത അവസ്ഥ, ഇതൊക്കെ ഓര്‍ക്കുമ്പോള്‍ അവര്‍ ചിലപ്പോ ഒഴിഞ്ഞുനില്‍ക്കാന്‍ ആഗ്രഹിക്കും. മനുഷ്യരല്ലേ. പ്രസവം, ഗര്‍ഭകാലപരിരക്ഷ, ഋതുകാലത്തെ വിശ്രമം ഇതൊക്കെ എത്ര ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്നുണ്ട്. കേരളത്തിലെ എത്ര തൊഴിലിടങ്ങളില്‍ ശരിയായ ടോയ്‌ല
X REPORT ABUSE Date 01-11-08 (05:41 PM)

neena

മാറി നില്‍ക്കേണ്ട ഒരാവശ്യവുമില്ല.
X REPORT ABUSE Date 01-11-08 (03:37 PM)

kamaal varadoor

പി ക്എ കുട്ടി പറഞ്ഞത് ശരി ശരി
X REPORT ABUSE Date 01-11-08 (11:50 AM)

PK KUTTY

പുറത്തിറങ്ങി നടക്കുന്ന സ്‌ത്രീ ഇന്നും കുടുംബക്കാര്‍ക്ക്‌ അഹങ്കാരിയാണ്‌. ഉത്തമയായ ഭാര്യ വീട്ടിലിരുന്ന്‌ പാചകം ചെയ്‌ത്‌, പ്രസവിച്ച്‌, ടി വി കണ്ട്‌, തിരുവായ്‌ക്ക എതിര്‍വായില്ലാതെ ജീവിക്കുന്നവളാണ്‌. പെണ്ണുങ്ങളും ഈ സുര്‌ക്ഷിതത്വം ആഗ്‌ഹിക്കുന്നു എന്നതാണ്‌ എന്‍രെ അനുഭവം. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്ന എത്‌ പെണ്ണുങ്ങള്‍ ഉണ്ട്‌, അവര്‍ മുന്നോട്ട്‌ വരട്ടെ
X REPORT ABUSE Date 31-10-08 (07:18 PM)

rupini

അങ്ങനെ പറയാന്‍ സാധ്യമല്ല. എത്രയോ പേര്‍ ഇപ്പോഴും ഉന്നത സ്ഥാനത്തിരിക്കുന്നു
X REPORT ABUSE Date 31-10-08 (04:46 PM)

geetha

പൊകു വേദിയില്‍ സ്‌ത്‌ീയുടെ എണ്ണം കുറയുന്നത്‌ പുരുഷന്റെ കുഴപ്പം കൊണ്ടാണ്‌, പൊതുരംഗത്തെ പെണ്ണിനെ അഹങ്കാരിയെന്നാണ്‌ ഇ്‌പപോഴും സാക്ഷര കേരളം വിളിക്കുന്നത്‌ , നന്ദിതക്ക്‌ അത്‌ മനസിലായി്‌ട്ടുണ്ടാകില്ല. ആരും ഒളിച്ചോടുകയ്‌ലല്ല, ആട്ടിപ്പായിക്കുകയാണ്‌
X REPORT ABUSE Date 31-10-08 (02:51 PM)

varada

തീര്‍ചയായും താങ്കള്‍ പരഞതു സത്യം തന്നൈ ആണ് . പൊതുവെദികലില്‍ സംസരിക്കുന്നവരൈ കെരലജനത അഹങ്കരികല്‍ എന്നു വിലിക്കുന്നു. സ്ത്രികല്‍ക്ക് ഉറക്ക സംസാരിക്കുവാന്‍ എന്നു കഴിയുന്നില്ല
X REPORT ABUSE Date 31-10-08 (03:46 PM)