ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Sree

കേരളത്തില്‍ പുതിയൊരു പത്രത്തിന് കൂടി സാധ്യതിലല‍ല
X REPORT ABUSE Date 14-10-08 (11:02 AM)

salim

തീര്‍ചയായും അചുദനദന്‍ തന്നെയയിരിക്കും മുഖ്യ ഇര.
X REPORT ABUSE Date 13-10-08 (04:19 PM)

saji

metro vaartha
X REPORT ABUSE Date 13-10-08 (02:23 PM)

anandan

പിണറായിയുടേ ഷെയ്ര്‍ എത്രയാണ? അനന്ദ്ന്‍
X REPORT ABUSE Date 11-10-08 (02:28 PM)

Nasar Kottakkal

അതെ.. പിനറയിയുടെ ഷെയര്‌ എത്രയാണ്‌? കേരളത്തിലെ മുസ്ലീങ്ങളുടെ വില കളക്യുന്ന ഫാരീസ്
X REPORT ABUSE Date 13-10-08 (10:50 AM)

vijayan

നഗരങ്ങളില്‍ മാത്രമായി ഒരു ഉച്ചപ്പത്രത്തിന്‌ നല്ല സാധ്യതയുണ്ട്‌. മെട്രോ സംരംഭമായാല്‍ പരസ്യം കണ്ടെത്താ്‌ന്‌ പ്രയാസമാകില്ല. ഫ്‌ലാഷും രാഷ്ട്രദീപികയും ചെയ്യുന്നത്‌ പോലെ മഞ്ഞ വാര്‍ത്ത മാത്രം എഴുതി നിറയ്‌ക്കാതിരുന്നാല്‍ മതി, ബെസ്‌റ്റ്‌ വിഷസ്‌ മെട്രോ വാര്‍ത്ത
X REPORT ABUSE Date 11-10-08 (01:35 PM)

joseph

ഈ പത്രം ഉടന്‍ പൂട്ടിപ്പോകും....
X REPORT ABUSE Date 11-10-08 (01:31 AM)

malu

ജോസഫേ ക്രൂരത പറയാതെ
X REPORT ABUSE Date 11-10-08 (10:34 AM)

SAKEER

പ്രധാന ഇര മുഖ്യമന്ത്രി ആണെങ്കില്‍ മെട്രോ വാര്‍ത്ത മഞ്ഞപത്രം ആയി എന്നു കരുതാം.
X REPORT ABUSE Date 11-10-08 (12:17 AM)

GK Nair

തീര്‍ച്ചയായും സാധ്യതയുണ്ട്. മെട്രോ വാര്‍ത്തയുടെ എഡിറ്റര്‍ പറഞ്ഞത് ശരിയാണെങ്കില്‍, ഈ പത്രം സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെങ്കില്‍ തീര്‍ച്ചയായും അതൊരു വിജയമായിരിക്കും. പിണറായിയുടെ ജിഹ്വയാണ്‌ വാര്‍ത്ത കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ പത്രം വിജയിക്കില്ല.
X REPORT ABUSE Date 10-10-08 (07:07 PM)

Nasar Kottakkal

പിണറായുഇയെ പൊക്കാനയിട്ടണ്‌ ഈ പത്രം ഇയാള്‍ ഇറക്കിയത്. ഇയല്‍ നല്ല മുസ്ലിം അല്ല.
X REPORT ABUSE Date 10-10-08 (07:24 PM)

Mullakkara

പത്രം തുടങ്ങാനും മുഖ്യമന്ത്രിയെ വിമര്‍ശിക്കാനും ഉള്ള അവകാശം എല്ലാ പൌരന്മാര്‍ക്കും ഉള്ളതുപോലെ ഫാരീസിനുമുണ്ട്. "മെട്രോവാര്‍ത്തയുടെ പ്രധാന ഇര മുഖ്യമന്ത്രി വി എസ് ആയിരിക്കുമോ? " എന്ന നിങ്ങളുടെ പിന്തിരിപ്പന്‍ ചോദ്യത്തിനെതിരെ പ്രതിഷേധിക്കുന്നു.
X REPORT ABUSE Date 10-10-08 (05:37 PM)

Farees Fan

വിജീഷ് പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു. ആവശ്യത്തിനും അനാവശ്യത്തിനും ഫാരീസിനെ തെറി പറയുന്ന മാധ്യമസംസ്കാരം നല്ലതല്ല. ഇമ്പാര്‍ഷ്യല്‍ ആയ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്‌ദുനിയ മലയാളത്തിന്‌ അഭിനന്ദനങ്ങള്‍.
X REPORT ABUSE Date 10-10-08 (05:29 PM)

Navaneet

മനോരമയ്ക്ക് അടി ആയിപ്പോയല്ലോ. കുഞ്ചുക്കുറുപ്പിനി മെട്രോവാര്‍ത്തയിലാണോ വരുന്നത്. പണ്ട് ടോംസ് പോയതിന്‍റെ ക്ഷീണം ഇനിയും മാറിയിട്ടില്ല മനോരമയ്ക്ക്. ഇപ്പോഴിതാ യേശുദാസനും. മാതൃഭൂമി ആയിട്ടായിരുന്നുവല്ലോ ഫാരീസിന്‍റെ യുദ്ധം. മാതൃഭൂമിയില്‍ നിന്ന് ആരെയും ഫാരീസിന്‌ പൊക്കാന്‍ കഴിഞ്നില്ലേ?
X REPORT ABUSE Date 10-10-08 (05:22 PM)

Mekhna

അതിന്‌ മാതൃഭൂമിയില്‍ കഴിവുള്ളവര്‍ ആരെങ്കിലും ഉണ്ടായിട്ട് വേണ്ടേ. ഫാരീസിനറിയാം ആരെ എടുക്കണമെന്ന്
X REPORT ABUSE Date 10-10-08 (05:25 PM)

Vijeesh

എന്തിനാണ്‌ ഫാരീസിനെ തെറി വിളിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഇയാള്‍ ക്രിമിനലാണെന്ന് പലരും പറയുന്നുണ്ട്. മുഖ്യമന്ത്രിയും പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിക്ക് ഒരു സി ബി ഐ എന്‍ക്വയറിക്ക് അപേക്ഷിക്കാമായിരുന്നില്ലേ? അതെന്തുകൊണ്ട് ചെയ്യുന്നില്ല. വി.എസ്സിന്‌ ഈയിടെയായി വിവാദമുണ്ടാക്കല്‍ കുറേ കൂടിയിട്ടുണ്ട്. ഏട്ടിലെ പുലി മാത്രമാണ്‌ നമ്മുടെ മുഖ്യമന്ത്രി.
X REPORT ABUSE Date 10-10-08 (05:20 PM)

p k kutty

കഴിഞ്ഞ ഇരുപത്‌ വര്‍ഷത്തിനിടെ മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള പത്രങ്ങളില്‍ പിടിച്ചു നില്‍ക്കുന്നത്‌ മാധ്യമം മാത്രമാണ്‌. കൊട്ടിഘോഷിക്കപ്പെട്ട്‌ ഇറങ്ങിയ വര്‍ത്തമാനവും മെച്ചപ്പെട്ടില്ല. പത്രം വിജയിക്കാന്‍ പണം മാത്രം പോര, ശക്തമായ മാര്‍ക്കറ്റിങ്ങ്‌ വിഭാഗം വേണം. വി എസിനെ തെറിവിളക്കാന്‍ വേണ്ടി മാത്രം പത്രം തുടങ്ങിയാല്‍ വിജയിക്കണമെന്നില്ല
X REPORT ABUSE Date 10-10-08 (04:26 PM)

suresh

അചുതാന്ദനെ തെറി പറയാനും ഒരു പത്രം വേണ്ടെ? ഫാരിസ് ദീപിക വിട്ടത്തോടെ അതിന്‍റെ കുറവുണ്ടായിരുന്നു. വാര്‍ത്ത് ആ കുറവ് നികത്തും എന്ന് പ്രതിക്കഷിക്കാം. ഫാരിസ് നല്ല് ബിസിനസ്കാരനായറ്റ്ഘ് കൊണ്റ്റ് പത്രം പൂട്ടാന്‍ സാധ്യതയില്ല. അച്ചുതാനന്ദന്‍റെ തട്ടിപ്പുകല്‍ വാര്‍ത്ത് പുറത്ത് കൊണ്ട് വരും എന്ന് പ്രതീക്ഷിക്കാം
X REPORT ABUSE Date 10-10-08 (04:34 PM)