ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

raju

വെരുതെ ഒരു ഭാര്യാ വിജയിച്ചത് അതിന്‍റെ സ്ക്രിപ്റ്റും എടുത്ത രീതിയും നന്നായതുകൊണ്ട് അനു.. ജയറാം തന്‍റെ പഴയ നിലവാരതിന്‍റെ അടുത്ത് എങും ഈ സിനിമയില്‍ വരുന്നില്ല.. ആ ഗാനരംഗത്തില്‍ ഒഴികെ.......
X REPORT ABUSE Date 07-10-08 (02:59 AM)

raju

തല്ലിപ്പൊളി സിനിമകള്‍ സെലക്റ്റ് ചെയ്തു അഭിനയിക്കും എന്നാണോ..?
X REPORT ABUSE Date 07-10-08 (02:55 AM)

cdgdfg

ദിലീപ് വെരും ബാലന്‍
X REPORT ABUSE Date 06-10-08 (11:26 AM)

basheer

നല്ല കതയും തിരക്കതയും ഉണെടങ്കില്‍ ആരുടെ സിനിമയും വിജയിക്കും
X REPORT ABUSE Date 06-10-08 (09:12 AM)

lomin

ഒരിക്കലുമല്ല........... ദിലീപ് ചിത്രങള്‍ വന്നാലും ജയറാം ചിത്രങള്‍ വിജയിക്കുക തന്നെ ചെയ്യും. ദിലീപിന്‍റെ ഒരു ചിത്രം ഇനി വിജയിക്കും എന്നു നിങള്‍ കരുതുന്നുണ്ടോ? ജയറാമിന്‍റെ മുന്പില്‍ ദിലീപ് ആരുമല്ല..................... വെറും ബാലന്‍................ Jayaram is the real family hero in malayaalam
X REPORT ABUSE Date 05-10-08 (06:10 PM)

prasadprabodhanan

ജ യറാമീനു ദിലീപിനെപ്പൊലെ വൈവിധ്യമര്‍ന്ന കധാപപ്റ്റഗല്‍ ചെയ്യനകില്ല.
X REPORT ABUSE Date 04-10-08 (06:24 PM)

Akhilesh

പാര്‍ത്ഥന്‍ കണ്ട പരലോകത്തിന്‍റെ റിവ്യൂ പ്രസിദ്ധീകരിക്കാമോ? നിങ്ങള്‍ക്ക് പുണ്യം ലഭിക്കും. മമ്മൂട്ടിയുടെ മായാബസാര്‍ റിവ്യൂ എഴുതി കലക്കിയതുപോലെ ചെയ്യരുത്.. പ്ലീസ്
X REPORT ABUSE Date 04-10-08 (05:40 PM)

vipin

നല്ലചിത്രങ്ങള്‍ എന്നും വിജയം കാണൂം
X REPORT ABUSE Date 04-10-08 (05:10 PM)

chettai

Both Jayaram and Dilip are good actors. They do comedy better than Mammu, Lal, Suresh Gopi, prithvi etc... etc... But it is bad time for Jayaram since last 4 years and for Dilip last 2 years. Dilip's worst decision in his career was to produce the movie 20-20 for AMMA. He is trapped very well by other actors in that.
X REPORT ABUSE Date 04-10-08 (04:24 PM)

shafeek

അല്ല
X REPORT ABUSE Date 04-10-08 (04:17 PM)

shafeek

അല്ല
X REPORT ABUSE Date 04-10-08 (04:17 PM)

bindu

ഇല്ല. നല്ല കഥ ഏതായാലും വിജയിക്കും.
X REPORT ABUSE Date 04-10-08 (03:49 PM)

geetha

ദിലിപ്‌ വന്നതോടെയാണ്‌ ജയറാ ംചിത്രങ്ങള്‍ പൊട്ടാന്‍ തുടങ്ങിയത്‌, ഇപ്പോള്‍ പയ്യന്‍ ഇല്ലാത്ത ഗ്യാപ്പില്‍ നല്ല ചിത്രം വന്നപ്പോള്‍ ഭാഗ്യം കൊണ്ട്‌ വിജയിക്കുന്നു. ആക്ഷന്‍ ഹീറോ ആകാതിരുന്നാല്‌ നല്ലത്‌
X REPORT ABUSE Date 04-10-08 (12:05 PM)

Sumalatha

പര്‍ത്ഥന്‍ കണ്ട പരലോകം കണ്ടു. കിടിലന്‍ തമാശപ്പടം. അഭിനന്ദനങ്ങള്‍ ജയറാം..
X REPORT ABUSE Date 04-10-08 (02:15 PM)

vipin

ചുമ്മാ കുരക്കല്ലെ പൊന്നു...........
X REPORT ABUSE Date 04-10-08 (05:13 PM)